ഒമാനിൽ കോവിഡ് രോഗികൾ 66- ആയി
മസ്കറ്റ് : ഒമാനിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. തിങ്കളാഴ്ച 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ രണ്ട് പേർ വിദേശികളാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു....
മസ്കറ്റ് ഗവർണെറ്റിൽ കടകൾ അടച്ചിടാൻ നിർദേശം
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുൻകരുതൽ നടപടികൾ ഒമാൻ കൂടുതൽ കടുപ്പിക്കുന്നു. അവശ്യ സാധനങ്ങൾ ഒഴിച്ചുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കാണിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നുമുതൽ...
ഒമാനിൽ മലവെള്ള പാച്ചിലിൽപെട്ട മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മസ്കറ്റ്: മസ്കറ്റിൽ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ (വാദി) കാണാതായ രണ്ട് മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി ബിജീഷ്, കൊല്ലം സ്വദേശി സുജിത്ത് എന്നിവരാണ്...
ഒമാനിൽ മലവെള്ള പാച്ചിലിൽ രണ്ടു മലയാളികളെ കാണാതായി
മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ വാഹനം അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വീജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. ഇബ്രിയിൽ പാലത്തിന് കുറുകെ ഒഴുകുന്ന മലവെള്ളപാച്ചിൽ (വാദി) മുറിച്ചു...
കോറോണേയെ തുരത്താൻ സുപ്രീം കമ്മറ്റീ പുതിയ തീരുമാനങ്ങളുമായി
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ...
ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം
മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും...
കോവിഡ്-19: വ്യാജ വാർത്ത: നിയമനടപടിയെടുത്തു
മസ്കറ്റ് : കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി എടുത്തു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി തടങ്കലിലാക്കുകയും ചെയ്തതായി...
ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്; 17 പേർക്ക് രോഗമുക്തി
മസ്കറ്റ് : ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർ രോഗികളായത്. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55...
ഒമാനിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവ്
മസ്കറ്റ് : കോവിഡ് -19 നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളും പ്രചരിപ്പിച്ചാൽ പിടിവീഴും.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ...
മലയാളിക്ക് ഒമാനിൽ കോവിഡ്-19- സ്ഥിരീകരിച്ചു
മസ്കറ്റ് : ഒമാനിൽ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള...


















