Sunday, August 9, 2026
Home GULF Oman Page 123

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് എത്തിയാൽ മതി

0
മസ്​കറ്റ് : കോവിഡ് 19​ നിർണയത്തിനായി മസ്‌കറ്റിലെ മത്രയിൽ ഒരുക്കിയിരിക്കുന്ന പ്രത്യക പരിശോധന കേന്ദ്രങ്ങളിൽ വൈറസ്​ ബാധയുടെ ലക്ഷണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ചുമ, ജലദോഷം,...

ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​

0
മസ്​കറ്റ് : ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി. ഇതിൽ മസ്​കത്തിൽ ചികിത്സയിലിരുന്ന മൂന്ന്​ പേർ മരിച്ചു. 109 പേരാണ്​...

ഒമാനിലേക്ക്​ വിഷു വിഭവങ്ങളുമായി പ്രത്യേക വിമാനമെത്തി

0
മ​സ്ക​റ്റ് : ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക വി​മാ​ന​മെ​ത്തി. നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ഷു വി​ഭ​വ​ങ്ങ​ളെ​ത്തി​ച്ച​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള സ്പൈ​സ് ജ​റ്റി​ൽ 16,000 കി​ലോ പ​ച്ച​ക്ക​റി​ക​ളും വി​ഷു വി​ഭ​വ​ങ്ങ​ളു​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഒ​മാ​നി​ൽ നി​ല​വി​ൽ...

ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​

0
മസ്​കറ്റ് ​: ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്​തരാവുകയും മൂന്ന്​ പേർ മരണപ്പെടുകയും ചെയ്​തു....

കോവിഡ് 19 മരണം മൂന്നായി

0
മസ്കറ്റ് : കോവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ മരണം മൂന്നായി, താമസക്കാരനായ വിദേശി ആണ് മരണപ്പെട്ടത് 41 വയസായിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് കാര്യം അറിയിച്ചത്. ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ

കോവിഡ് രോഗികൾക്കുള്ള ചികിത്സ എല്ലാ രാജ്യക്കാർക്കും സൗജന്യം

0
മ​സ്ക​റ്റ് :ഒമാനിൽ കോവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമാക്കാൻ HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് നിർദേശിച്ചതായി ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനിൽ ഉള്ള വിദേശികളുടെ അതാതു ഭാഷയിൽ ഇക്കാര്യം...

38 പേർക്ക്​ കൂടി കോവിഡ്​; രോഗവിമുക്​തി നേടിയവർ 109 ആയി

0
മസ്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. 246-സ്വദേശികളും, 211-വിദേശികളും ആണ് ഉള്ളത്.രോഗ വിമുക്​തി...

മസ്കറ്റ് ഗവർണറേറ്റ് ലോക് ഡൗണിലേക്ക്

0
മസ്കറ്റ് : മസ്കറ്റ് ഗവർണറേറ്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10...

ഒമാനിൽ 599- പേർക്ക് സുൽത്താൻ മാപ്പു നൽകി

0
മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രതേക പൊതുമാപ്പ് പ്രഖാപിച്ചു . വിവിധ കേസുകളിൽ പെട്ട 599 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക , ഇതിൽ 336 പേർ...

ടെലി ഹെൽത്ത്​ സേവനവുമായി കിംസ്​ ഒമാൻ ആശുപത്രി

0
മ​സ്​​ക​റ്റ് : കോ​വി​ഡി​നെ തു​ട​ർ​ന്ന്​ യാത്ര സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പടുത്തിയ സാ​ഹ​ച​ര്യത്തിൽ ടെ​ലി ഹെ​ൽ​ത്ത്​ സേ​വ​ന​വു​മാ​യി കിം​സ്​ ഒ​മാ​ൻ ആ​ശു​പ​ത്രി. വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​ടെ ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ സേ​വ​ന​ങ്ങ​ൾ ഒാ​ൺ​ലൈ​ൻ ഒാ​ഡി​യോ/ വി​ഡി​യോ പ്ലാ​റ്റ്​​ഫോം വ​ഴി...