Sunday, August 9, 2026
Home GULF Oman Page 122

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ശമ്പളം കുറക്കുന്ന കമ്പനികൾ തെളിവ് ഹാജരാക്കണം – തൊഴിൽ മന്ത്രി

0
മസ്​കറ്റ് : കോവിഡ്​ പ്രതിസന്ധി മൂലം ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന്​ മാനവ വിഭവശേഷി വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല അൽ ബക്​രി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ...

ഒമാനിലെ ഗുരുതരാവസ്​ഥയിലുള്ള രോഗികൾക്ക്​ പ്ലാസ്​മ ചികിത്സ

0
മ​സ്​​ക​റ്റ് : കോ​വി​ഡ്​ ബാ​ധി​ച്ച്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കാ​യി പ്ലാ​സ്​​മാ ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​ൻ​വാ​ല​സന്റ് പ്ലാ​സ്​​മ എ​ന്ന പേ​രി​ലു​ള്ള ഈ ​പ്ലാ​സ്​​മ രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ​നി​ന്നാ​ണ്​ ശേ​ഖ​രി​ച്ച​ത്.കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ...

ഒമാനിലെ കോവിഡ്​ ബാധിതരുടെഎണ്ണം 1019 ആയി

0
മസ്​കറ്റ് : ഒമാനിൽ 109 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. ഇതിൽ 635 പേർ വിദേശികൾ ആണ്. രോഗം...

ഒറ്റ ക്ലിക്കിൽ പണമയക്കാം : ലുലുമണി ആപ്പ് ലൂടെ

0
മസ്​കറ്റ് ​: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്​സ്​ചേഞ്ചി​ന്റെ മൊബൈൽ ആപ്പായ ‘ലുലു മണി’ വഴി ഇനി ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ചും പണമയക്കാം. കോവിഡ്​ മൂലം രാജ്യത്തെ മണി എക്​സ്​ചേഞ്ചുകൾ അടഞ്ഞുകിടക്കുന്ന...

കോവിഡ്​: ഒമാനിൽ കമ്പനികൾക്ക്​ വിദേശികളെ പിരിച്ചുവിടാൻ അനുമതി

0
മസ്​കത്ത്​ :(15-04-20) ഇന്നു നടന്ന നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ്​ കൈകൊണ്ടത്​,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡി​ന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക്​ വിദേശ തൊഴിലാളികളെ പിരിച്ചുവിടാം...

കോൺഗ്രസ് നേതാക്കൾ ഒ.ഐ.സി.സി പ്രതിനിധികളുമായി ചർച്ച നടത്തി

0
മസ്കറ്റ് : ലോകമെമ്പാടുമുള്ള ആളുകൾ കോവിഡ് ഭീതിയുടെ നിഴലിൽ കഴിയുന്ന പശ്ചാത്തലത്തിൽ,ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമുന്നത കോൺഗ്രസ് നേതാക്കളായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി...

ഒമാനിൽ രോഗികളുടെ എണ്ണം 910 ആയി : 97 പുതിയ കേസുകൾ

0
മസ്​കറ്റ് : ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​...

ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്

0
മസ്​കത്ത്​: ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവർ 813 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്​തു.അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്​....

ഒമാനിൽ മരണം നാലായി

0
മസ്കറ്റ് : കോവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ മരണം നാലായി , താമസക്കാരനായ വിദേശി ആണ് മരണപ്പെട്ടത് 37 വയസായിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് കാര്യം അറിയിച്ചത്. ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ

മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
മസ്കറ്റ് : മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു (42) ഇന്ന്‌ രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വാദി കബീറിലുള്ള ഒമാനി സ്കൂളിലെ ഇംഗ്ളീഷ്...