ഒമാനിൽ മരണം ഏഴായി
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 59 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ഞാറാഴ്ച(ഏപ്രിൽ-19) വൈകുന്നേരം അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല....
ഒമാനിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മസ്കറ്റ് : ഒമാനിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1266 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. 15...
പ്രവാസികൾക്ക് സാന്ത്വനമായി അദീബ് അഹമ്മദ്
മസ്കറ്റ് : കോവിഡിനെ തുടർന്ന് ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാന്ത്വനമായി ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്. മസ്കത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറവുമായി ചേർന്ന് അവശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം...
ഒമാനിൽ 111 പേർക്ക് കൂടി കോവിഡ്
മസ്കറ്റ് : ഒമാനിൽ 111 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്. 176...
തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ് : അർബുദത്തെ തുടർന്ന് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസിന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ് വെള്ളിയാഴ്ച രാത്രി നിര്യാതനായത്. ഒമാൻ ലുലു എക്സ്ചേഞ്ച്...
ജനകീയ ഡോക്ടറിന് വിട
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഡോക്ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായർ (76) ആണ് റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ ആറാമത്തെ കോവിഡ് മരണമാണിത്....
കുവൈറ്റ് പൊതുമാപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പുരുഷന്മാർക്കുള്ള ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ
നെയിം ബിൻ...
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു
മസ്കറ്റ് : കോവിഡ് 19 നെ തുടർന്ന് വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു . ആദ്യഘട്ടത്തിൽ മത്രയിലും വാദികബീർലുമായി 50...
ഒമാനിൽ മരണം അഞ്ചായി : 50 പുതിയ കോവിഡ് കേസുകൾ
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 66 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച (ഏപ്രിൽ-17) രാവിലെ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ...
അടുത്ത രണ്ടാഴ്ച നിർണായകം -ആരോഗ്യ മന്ത്രി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കുമ്പോൾ കുറവാണെങ്കിലും ഒമാനിലെ...


















