ഒമാനിൽ 102 പേർക്ക് കൂടി കോവിഡ്; 307 പേർക്ക് രോഗമുക്തി
മസ്കറ്റ് : ഒമാനിൽ വ്യാഴാഴ്ച 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...
ഒമാനിൽ 106 പേർക്ക് കൂടി : 238 പേർ രോഗമുക്തർ
മസ്കറ്റ് : ഒമാനിൽ 106 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ് രോഗ മുക്തർ. 1368 പേർ...
ഖരീഫ് ഫെസ്റ്റിവൽ റദ്ദാക്കി
മസ്കറ്റ് : സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളകളിൽ ഒന്നായ സലാല ടൂറിസം ഫെസ്റ്റിവൽ ഇൗ വർഷം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ വർഷത്തെ ഫെസ്റ്റിവൽ റദ്ദാക്കാൻ ദോഫാർ...
ഒമാനിൽ റമദാൻ ശനിയാഴ്ച തുടങ്ങും
മസ്കറ്റ് : ഒമാനിൽ റമദാൻ വ്രതാരംഭം ശനിയാഴ്ചയാകാനാണ് സാധ്യതയെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾപ്രകാരം ശഅ്ബാൻ 29 ആയ ഏപ്രിൽ 23 വ്യാഴാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാലാണിത്.
98 പേർക്ക് കൂടി കോവിഡ്; ഒമാനിൽ വൈറസ് ബാധിതർ 1508 ആയി
മസ്കറ്റ് : ഒമാനിൽ 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്....
ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി
മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...
മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി
മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...
കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് ഏബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്കിനെ (13)...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കണം
മസ്കറ്റ് : പ്ലാസ്റ്റിക്കുകളുടെ പ്രതലങ്ങളിൽ 48 മുതൽ 72 മണിക്കൂർ വരെ കൊറോണ വൈറസ് ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിനാൽ , പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഒമാൻ പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം അറിയിച്ചു.ഷോപ്പിങ്ങിന്...
കോവിഡ് ഒമാനിൽ കൂടുതൽ പേർക്ക് രോഗമുക്തി പുതിയ 144 കേസുകൾ
മസ്കറ്റ് : ഒമാനിൽ 144 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്.58 പേർ...


















