സുൽത്താൻ റമദാൻ ആശംസകൾ കൈമാറി
മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് ജാബിർ അൽ സബ, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി...
ഇന്ന് പുതിയ 115 കേസുകൾ (April -25 )
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും...
ഇന്ത്യയിൽ മരിച്ച ഒമാൻ സ്വദേശിയുടെ മൃതദേഹം ഒമാനിൽ എത്തിച്ചു
ദുബായ് : വൃക്കരോഗമൂലം മരണപ്പെട്ട സ്വദേശിയുടെ മൃദശരീരം ഒമാനിൽ എത്തിച്ചു. ഇന്ത്യയിൽ നിന്നും ദുബൈയിൽ എത്തിച്ച ബോഡി റോയൽ എയർ ഫോഴ്‌സിന്റെ പ്രതേക വിമാനത്തിൽ ആണ് മസ്കറ്റിൽ എത്തിച്ചത്, കുടുംബാങ്ങളും യാത്രയിൽ അനുഗമിച്ചിരുന്നു.
കോവിഡ്: ഒമാനിൽ മരണം പത്തായി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ...
ഇന്ന് പുതിയ 73 കേസുകൾ
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും...
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു. ഈവർഷം മെയ് മുതൽ ആഗസ്റ്റ് വരെ...
കോവിഡ്: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ് മരണമാണിത്.മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ അടക്കം...
മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്
മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...
കോവിഡ് ബാധിതർ നോമ്പെടുക്കേണ്ടതില്ല –അസി. ഗ്രാൻറ് മുഫ്തി
മസ്കത്ത്: കോവിഡ്-19 ബാധിച്ചവർ നോമ്പെടുക്കേണ്ടതില്ലെന്ന് ഒമാൻ അസി. ഗ്രാൻറ് മുഫ്തി ശൈഖ് കഹ്ലാൻ അൽ ഖാറൂസി. കോവിഡ് മഹാമാരിയും മറ്റ് അസുഖങ്ങളും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. അസുഖങ്ങളുള്ളവർ നോമ്പെടുക്കുന്നത് സംബന്ധിച്ച് ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന്...
ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ വ്യാജ ട്വിറ്റ്
മസ്കത്ത്: തന്റെ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ് വ്യാജമാണെന്ന് ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ...


















