മവേല പച്ചക്കറി മാർക്കറ്റ് നാളെമുതൽ തുറക്കും ; മാസ്കും കൈയുറയും ധരിക്കണം
മസ്കറ്റ് : മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ ബുധനാഴ്ച ചില്ലറ വ്യാപാരം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും നിയന്ത്രണങ്ങളും മസ്കത്ത് നഗരസഭ പുറത്തുവിട്ടു. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുമണിവരെയായിരിക്കും ചില്ലറ വിൽപന വിഭാഗം...
അടുത്ത ഒന്നര മാസം നിർണായകം –ഒമാൻ ആരോഗ്യമന്ത്രി
മസ്കറ്റ് : രാജ്യത്തെ കോവിഡ്വ്യാപനം കുറക്കാൻനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ ഉബൈദ് അൽ സഈദി. ഇതുവരെ രാജ്യം രോഗബാധയുടെ പാരമ്യതയിൽ എത്തിയിട്ടില്ല. അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിലയിലേക്ക് എത്തനാണ് സാദ്ധ്യത. തുടർന്ന്...
ഇന്ന് പുതിയ 82 കോവിഡ് കേസുകൾ (april- 28)
മസ്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച 51 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2,131 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്. ചൊവാഴ്ച...
കോവിഡ് പ്രതിരോധം: ആശുപത്രി സർക്കാറിന് വിട്ടുനൽകി ഒമാൻ മലയാളി
മസ്കറ്റ് : ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്കൊപ്പം കൈകോർത്ത് ഒമാൻ പൗരത്വമുള്ള മലയാളിയും. അൽ അദ്റക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറായ കമാൻഡർ ഡോ. തോമസ് അലക്സാണ്ടറാണ് അൽ അമിറാത്തിൽ നിർമാണം...
ഒമാനിലെ ജയില്‍ കഴിയുന്ന 28 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു
മസ്കറ്റ്: സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 28 പേർക്ക് "ഫാക് കുർബാ" പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ...
ഇന്ന് പുതിയ 51 കോവിഡ് കേസുകൾ (april- 27)
മസ്കറ്റ് : ഒമാനിൽ തിങ്കളാഴ്ച 51 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്. തിങ്കളാഴ്ച...
ഒമാൻ പോസ്റ്റ് ഗ്ലോബൽ കൊറിയർ സർവീസ് ആരംഭിച്ചു
മസ്കറ്റ് : ഒമാൻ പോസ്റ് ഇന്റർനാഷണൽ കൊറിയർ സർവീസ് ആരംഭിച്ചു , ലോകത്തുള്ള പ്രധാനപെട്ട 220 നഗരങ്ങളിലേക്കാണ് പാഴ്സൽ സർവീസ് ആരംഭിച്ചത് . ഒമാനിൽ നിന്നും ഷിപ് ചെയ്യുകയായിരിക്കും ആദ്യ ഘട്ടത്തിൽ ചെയ്യുക,...
ഹൃദയാഘാതം: എറണാകുളം സ്വദേശി നിര്യാതനായി
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി പടയാറ്റിൽ വീട്ടിൽ വർഗീസ് (55) ആണ് മരിച്ചത്. മബേല സനയ്യയിൽ സ്പെയർപാർട്സ് വ്യാപാരിയായിരുന്നു. ശനിയാഴ്ച പുലർച്ചെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന...
മവേല മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്ച പുനരാരംഭിക്കും
മസ്കറ്റ് : മവേല പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ശുജീകരണ നടപടികളുടെ...
93 പുതിയ കോവിഡ് കേസുകൾ (april-26 )
മസ്കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും...

















