ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു
മസ്കറ്റ്: ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ പറഞു, ഇതിൽ 70 ശതമാനം പേർക്കും...
പ്രവാസികൾക്ക് തിരിച്ചടി; സ്വകാര്യ കമ്പനികൾ പിരിച്ചുവിടൽ നോട്ടീസ് നൽകി തുടങ്ങി
മസ്കറ്റ്: ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാൻ തീരുമാനം. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ്...
131 ഇന്ന് കോവിഡ് മുക്തരായി ; ഇതുവരെ സുഖംപ്രാപിച്ചവർ 495 (april- 30)
മസ്കറ്റ് : ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു ഇന്ന് 131 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത് . ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 495 - ആയി. വരും...
ബഹ്റൈനിൽ കോവിഡ് രോഗികളിൽ 459 ഇന്ത്യക്കാർ
മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 459 ഇന്ത്യക്കാർക്കാണ് കോവിഡ് രോഗം ബാധിതച്ചായി കണ്ടെത്തിയത്. ബഹ്റൈനികളായ 553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനികൾ കഴിഞ്ഞാൽ ഏറ്റവുമധികം രോഗബാധ കണ്ടെത്തിയത്...
ഇന്ന് പുതിയ 143 കോവിഡ് കേസുകൾ (april- 29)
മസ്കറ്റ് : ഒമാനിൽ ബുധനാഴ്ച 143 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2,274 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്. ചൊവാഴ്ച...
മസ്കറ്റ് ഗവർണറ്റിലെ പോലീസ് ചെക്‌പോയിന്റ് നിലനിർത്തും
മസ്കറ്റ് : മസ്കത്ത് ഗവർണറേറ്റിലെ കൺട്രോൾ,ചെക്ക് പോയിൻറുകൾ തുടരും. മത്ര, മസ്കത്ത് വിലായത്തുകളിലും ജലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് ഐസ്സോലേഷനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും റോയൽ...
ആരോഗ്യ നിർദേശങ്ങൾ പാലിച്ചാകണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ
മസ്കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക...
പെട്രോളിയം കമ്പനിയിൽ ലക്ഷം ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിക്കും
മസ്കറ്റ് : കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപാദന കമ്പനിയായ പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ(പി.ഡി.ഓ ) ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ കൂടി ഉൽപാദിപ്പിക്കും. നേരത്തെ ഇരുപതിനായിരം...
പ്രവാസികൾക്ക് യാത്ര സൗജന്യമാക്കണം. സലാല കെഎംസിസി
ദോഫാർ : കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലേറെയായി ജോലിയും കൂലിയും ഇല്ലാത്ത...
സുപ്രീം കമ്മറ്റി ചില മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചു
ഇളവ് ലഭിച്ചവ
1. ധനവിനിമയ സ്ഥാപനങ്ങൾ
2. വാഹങ്ങൾ റിപ്പയർ ചെയ്യാനുള്ള വർക്ഷോപ്പുകളും സ്പെയർപാർട്സ് ഷോപ്പുകളും.
3. മൽസ്യബന്ധന ബോട്ടുകൾ
4. ഇലട്രോണിക്, ഇലട്രിക്കൽ , കംപ്യൂട്ടർ എന്നിവയുടെ സ്റ്റോറുകൾ
5. സ്റ്റേഷനറി സ്റ്റോറുകൾ
6.സനദ് സർവീസുകളും
7. പ്രിന്റിങ് ഓഫീസുകൾ
8. വാഹനങ്ങൾ...


















