ഒമാനിലെ 90 ശതമാനം കോവിഡ് രോഗികളും വീടുകളിൽ സുഖംപ്രാപിക്കുന്നു
മസ്കറ്റ് : ഒമാനിൽ കോവിഡ് സുഖപ്പെട്ടവരിൽ 90 ശതമാനത്തിലധികം പേരും ആശുപത്രിയിൽ പോകാതെ വീടുകളിൽ സുഖംപ്രാപിച്ചതാണെന്ന് ആരോഗ്യ മന്ത്രാലയം. മൊത്തം രോഗം ബാധിച്ച 2568 രോഗികളിൽ 750 പേരാണ് സുഖം പ്രാപിച്ചത്. ചികിത്സയിലിരുന്ന...
ഇന്ന് പുതിയ 85 കോവിഡ് കേസുകൾ ( മെയ് -3)
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 85 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,568-ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 -പേർ വിദേശികളും 21...
കോവിഡ്: ഒമാനിൽ ഒരു വിദേശികൂടി മരിച്ചു
മസ്കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. അറുപത് വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളാണ് നാലുപേർ...
25 ലക്ഷം ഭക്ഷണ കിറ്റുകൾ ഒരുക്കി മലബാർ ഗോൾഡ് ; ജി സി സിയിലും, ഫാർ ഈസ്റ്റിലും ഭക്ഷണ...
മസ്കറ്റ് : ലോകമെമ്പാടുമുള്ള ദശലക്ഷത്തിലേറെ മനുഷ്യർ, ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ 250 ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജുവലറി റീട്ടെയിലേഴ്സിലൊന്നായ മലബാർ...
ഇന്ന് 36 പേർക്ക് കോവിഡ് ; ഇന്ന് ആശുപത്രി വിട്ടവർ 255 (may-2 )
മസ്കറ്റ് : ഒമാനിൽ ശനിയാഴ്ച 36 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 2483 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ...
ഒമാനിലെ ഇബ്രയിൽ ഹൃദയാഘാദം മൂലം മലയാളി മരിച്ചു
ഇബ്ര,മസ്കറ്റ് : ഒമാനിലെ ഇബ്രയിൽ കോട്ടയം കൊല്ലാട് സ്വദേശി സകറിയ ജോൺ (54) ഹൃദയാഘാദം മൂലം മരണപെട്ടു. ഭാര്യ ഇബ്ര ആശുപത്രിയിലെ നേഴ്സസ് ആണ് , കുട്ടികളും ഒമാനിൽ ഉണ്ട്. നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ...
ഇന്ന് പുതിയ 99 കോവിഡ് കേസുകൾ ( മെയ് -1)
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 99 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,447 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 -പേർ വിദേശികളും...
ഓസ്ട്രേലിയയിൽനിന്ന് എത്തിച്ച ആടുകളെ വെറ്ററിനറി ക്വാറൻറീൻ നടപടികൾക്ക് വിധയമാക്കി
മസ്കറ്റ് : ഈദുൽ ഫിത്തർ പ്രമാണിച്ചു ഓസ്ട്രേലിയയിൽനിന്ന് പതിനായിരത്തോളം ആടുകളെ ഒമാനിൽ എത്തിച്ചു.കപ്പൽമാർഗം മാണ് ആടുകളെയാണ് കൊണ്ടുവന്നത്. പെരുന്നാൾ അടുക്കുന്ന സാഹചര്യത്തിൽ മാംസ ഉപയോഗം വർധിക്കാൻ ഇടയുള്ളതിനാൽ മാംസ ലഭ്യത ഉപ്പാക്കാനാണ്...
ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ആറ് വിദേശികൾ പിടിയിൽ
സലാല : ഇലക്ട്രോണിക് തട്ടിപ്പ് കേസിൽ ആറ് വിദേശികളെ ദോഫാറിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാങ്ക് കാർഡുകൾ ബ്ലോക്ക് ആയി എന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജുകൾ അയച്ചാണ് ഇവർ...
കോവിഡ് 19 ; ഒമാനിൽ മരണം 11 ആയി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിആണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 11-മത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ...


















