ലോക്ക്ഡൗൺ സമയത്ത് തയ്യൽ; വിദേശ തൊഴിലാളികൾ പിടിയിൽ
മസ്കറ്റ് : മുസ്സന്നയിൽ അനധികൃതമായി ടെയ്ലറിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സുപ്രീം കമ്മിറ്റിയുടെ നിർദേശം ലംഘിച്ച് ജോലി ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുസന്ന നഗരസഭ ഉദ്യോഗസ്ഥരും റോയൽ ഒമാൻ...
അധ്യയന വർഷം അവസാനിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമല്ല
മസ്കറ്റ് : രാജ്യത്തെ സർക്കാർ-സ്വകാര്യ സ്കൂളുകളിലെ അധ്യയന വർഷം അവസാനിപ്പിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമാകില്ല. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള തീരുമാനം അന്താരാഷ്ട്ര സ്കൂളുകൾക്ക് ബാധകമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്...
മസ്കറ്റിൽ ലോക് ഡൗൺ മെയ് 29-വരെ നീട്ടി
മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 29 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22...
കോവിഡ് വ്യാജവാർത്ത: മൂന്നുവർഷം തടവ് ലഭിക്കും
മസ്കറ്റ് : കോവിഡ് ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളും പ്രചാരണങ്ങളും നടത്തുന്നവർക്ക് മൂന്നുവർഷം തടവ് ലഭിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ വ്യാജപ്രചാരണങ്ങൾ കുറഞ്ഞതായി റേഡിയോ ആൻഡ് ടെലിവിഷൻ പബ്ലിക്...
മസ്കറ്റിൽ നിന്നും 200 പേർ ആദ്യ ആഴ്ച കേരളത്തിൽ എത്തിച്ചേരും
മസ്കറ്റ് : ഇപ്പോഴത്തെ വിമാന സമയക്രമം അനുസരിച് മെയ് 9ന് ആയിരിക്കും മസ്കറ്റിൽ നിന്നും ആദ്യ വിമാനം പുറപ്പെടുക , ആദ്യ ഘട്ടത്തിൽ രോഗികൾ, കുടുങ്ങിക്കിടക്കുന്ന അടിയന്തരമായി നാട്ടിലെത്തേണ്ടവർ,ഗർഭിണികൾ, പ്രായമായവർ എന്നിവരുമായാണ് വിമാനം...
ഇന്ന് പുതിയ 98 കോവിഡ് കേസുകൾ ( മെയ് -5)
മസ്കറ്റ് : ഒമാനിൽ 98 - പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,735-ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 -പേർ വിദേശികളും 42...
വാദികബീർ ഇൻഡസ്ട്രിയൽ ഏരിയ അടച്ചു
മസ്കറ്റ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുപ്രീം കമ്മറ്റിയുടെ നിദേശപ്രകാരം മസ്‌കറ്റിലെ വാദികബീർ വ്യാവസായിക പ്രദേശം താൽക്കാലികമായി അടച്ചതായി മസ്കറ് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു , രോഗം വ്യാപനം പൂർണമായും...
ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
സലാല : ദോഫാർ ഗവർണെറ്റിൽ ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലീസ്ന്റെ ആന്റി നകോർട്ടിക് വിഭാഗം അറസ്റ്റ് ചെയിതു ,ലഹരി കടത്തും, മനുഷ്യ കടത്തും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇവരെ...
ഇന്ന് പുതിയ 69 കോവിഡ് കേസുകൾ ( മെയ് -4)
മസ്കറ്റ് : ഒമാനിൽ 69 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,637-ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 -പേർ വിദേശികളും 37 പേർ...
ബർക്കയിൽ കനത്ത മഴ വ്യാപക നാശം
മസ്കറ്റ് : ‘അൽ ബർക്കത്ത്’ ന്യൂനമർദത്തിന്റെ ഫലമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ രണ്ടാം ദിവസവും ശക്തമായ കാറ്റും മഴയും. ഞായറാഴ്ച ഉച്ചക്കുശേഷമാണ് മഴ തുടങ്ങിയത്. ബാത്തിന ഗവർണറേറ്റിൽ ബർക്ക, അവാബി, നഖൽ തുടങ്ങിയ...


















