Monday, August 10, 2026
Home GULF Oman Page 114

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ന് പുതിയ 112 കോവിഡ് കേസുകൾ ( മെയ് -9)

0
മസ്​കറ്റ് : ഒമാനിൽ 112- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 3,224-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്....

മസ്കറ്റിൽനിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപെട്ടു

0
മസ്​കറ്റ് : ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഒമാനിൽ തുടക്കമായി, ദുബായ്, ബഹ്‌റൈൻ അടക്കം ഇന്നലെ വിമാനങ്ങൾ നാട്ടിലേക്ക് പറന്നെകിലും, ഷെഡ്യൂൾ അനുസരിച് ഒമാനിൽ നിന്നും ആദ്യത്തെ വിമാനം ഇന്ന്...

1000 കിലോമീറ്റർ യാത്രചെയ്ത് സുധി മസ്കറ്റിൽ എത്തി ഇന്ന് നാട്ടിലേക്കുപോകാൻ

0
മെർവിൻ കരുനാഗപ്പള്ളി മസ്കറ്റ് : സലാലയിൽ ജോലിചെയ്യുന്ന സുധി എന്ന ചെറുപ്പക്കാരൻ കാഴ്ച നഷ്ടപ്പെടില്ല എന്ന പ്രതീക്ഷയിൽ ആണ് നാട്ടിലേക്ക് മടങ്ങുന്നത് , ജോലി ചെയ്യുന്ന കർട്ടൻ ഷോപ്പിൽ നിന്നും ജോലിക്കിടെ ഒരുമാസം മുൻപ്...

ഐസൊലേഷൻ ; മത്രയിൽ ഇളവുകൾ വന്നേക്കും: മന്ത്രി

0
മസ്കറ്റ്; ഐസൊലേറ്റു ചെയ്തിരിക്കുന്ന മത്ര വിലായത്തിന് ഇളവ്​ നൽകുന്നത്​ സർക്കാരി​​​ന്റെ പരിഗണനയിലുണ്ടെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൈദി. പുതിയതായി രോഗബാധിതർ ആകുന്നവരുടെ എണ്ണത്തിൽ മത്ര വിലയത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്....

എല്ലാവരും ക്ഷമയോടെ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണം; ഇന്ത്യൻ എംബസി

0
മസ്​കറ്റ് :ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഷെഡ്യൂൾ സംബന്ധിച്ച് എംബസിക്ക് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ,...

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

0
മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ചികിത്സ യിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 26 വയസുകാരനായ വിദേശിആണ് മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ്​ മരണമാണിത്​. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചു...

ഇന്ന് പുതിയ 55 കോവിഡ് കേസുകൾ ( മെയ് -7)

0
മസ്​കറ്റ് : ഒമാനിൽ 55- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,958-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 40 -പേർ വിദേശികളും 15-പേർ സ്വദേശികളുമാണ്....

പ്രവാസികളുടെ മടക്കം; സലാലയെ അവഗണിച്ചത് അനീതി കെഎംസിസി

0
സലാല : കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയപ്പോൾ സലാലയിൽ നിന്ന് വിമാനം അനുവദിക്കാതെ അവഗണിച്ചത് സലാലയിലെ പ്രവാസികളോട് ചെയ്യുന്ന അനീതിയാണെന്ന് സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി...

വിമാനത്തിൽ പിൻഭാഗത്തുള്ള 9 സീറ്റുകൾ ഒഴിച്ചിടും

0
മസ്കറ്റ്: പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുമ്പോൾ പിൻഭാഗത്തുള്ള ഒമ്പത്​ സീറ്റുകൾ ഒഴിച്ചിടും. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ ഇൗ സീറ്റുകളിലേക്ക്​ മാറ്റി ക്വാറൻറീൻ ചെയ്യുമെന്ന്​ എയർ ഇന്ത്യ അധികൃതർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ...

ഇന്ന് പുതിയ 168 കോവിഡ് കേസുകൾ ( മെയ് -6)

0
മസ്​കറ്റ് : ഒമാനിൽ 168- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,903-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 127 -പേർ വിദേശികളും 41-പേർ സ്വദേശികളുമാണ്....