ഇന്ന് പുതിയ 148 കോവിഡ് കേസുകൾ ( മെയ് -12)
മസ്കറ്റ്: ഒമാനിൽ 148 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3721ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33-പേർ സ്വദേശികളുമാണ്. രോഗമുക്തി നേടിയവരുടെ...
കേരളാവിംഗിന്റെ ആഭിമുഖ്യത്തിൽ രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു
മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ഡ്രൈവ് സംഘടിപ്പിച്ചു വരുന്നു. 10/05/2020 ഞായറാഴ്ച്ച ആരംഭിച്ച സേവനം വരും ദിവസങ്ങളിലും തുടരും. രാവിലെ 9...
ഒമാനിൽ കടൽ പ്രക്ഷുബ്ധമാകും
മസ്കറ്റ് : ഒമാനിൽ മുസണ്ടം അടക്കമുള്ള മേഖലകളിൽ ഇന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. ബുധൻ വരെ ഇതു തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. 2.5 മീറ്റർ വരെ ഉയരത്തിൽ തിരകൾ രൂപപ്പെടാം. അതേസമയം,...
ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം നാളെ ദോഹയില്‍ നിന്ന് പുറപ്പെടും
ദോഹ: ഞായറാഴ്ച റദ്ദാക്കിയ ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം നാളെ (ചൊവ്വാഴ്ച) ദോഹയില്‍ നിന്ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.30നായിരിക്കും (ഇന്ത്യന്‍ സമയം 7.00) ദോഹയില്‍ നിന്ന് പുറപ്പെടുക. ഇന്ത്യന്‍ സമയം...
ഇന്ന് പുതിയ 174 കോവിഡ് കേസുകൾ ( മെയ് -11)
മസ്കറ്റ്: ഒമാനിൽ 174 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3573 ആയി. പുതിയ രോഗികളിൽ 138 പേർ വിദേശികളും 36-പേർ സ്വദേശികളുമാണ്. രോഗമുക്തി...
അധികാരികളുടെ കണ്ണു തുറപ്പിക്കാൻ MPCC INC
പ്രിയദർശിനി കൾചറൽ കോൺഗ്രസ് മസ്ക്കറ്റ് പ്രസ്താവന
മസ്കറ്റ് : പ്രവാസി ഇന്ത്യക്കാരെ ഈ മാസം ഏഴാം തീയതി വ്യാഴാഴ്ച മുതൽ വന്ദേമാതരം മിഷനിലൂടെ നാട്ടിലേക്ക് മടക്കി കൊണ്ട് പൊയ്ക്കൊണ്ടിരിക്കയാണല്ലോ സന്തോഷകരമായ കാര്യമാണ്. പക്ഷേ നമുക്കെല്ലാം അറിയാം...
പ്രവാസി വെൽഫെയർ ഫോറം അമ്പത് പേർക്ക് ടിക്കറ്റുകൾ നൽകും
മസ്കറ്റ് : കോവിഡ് പ്രതിസന്ധികാലത്ത് ഒമാനിൽ നിന്ന് മടങ്ങുന്ന അമ്പത് പേർക്ക് പ്രവാസി വെൽഫെയർ ഫോറം ഒമാൻ ടിക്കറ്റ് നൽകും. ഗൾഫിൽ നിന്ന് മടങ്ങുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കാനുള്ള വെൽഫെയർ...
കൊറോണയും നാല് പെണ്ണുങ്ങളും ; ഹ്രസ്വ സിനിമ ; രണ്ടാംസ്ഥാനം കരസ്ഥമാക്കി മസ്കറ്റ്
മസ്കറ്റ് : ഒമാനിലെ ഏതാനും കലാകാരൻമാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവനത്തിന്റെ കഥ പറയുന്ന "കൊറോണയും നാല് പെണ്ണുങ്ങളും" എൽമർ അന്താരാഷ്ട്ര ഹ്രസ്വ സിനിമാ ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ഹ്രസ്വ...
ഇന്ന് പുതിയ 175 കോവിഡ് കേസുകൾ ( മെയ് -10)
മസ്കറ്റ്: ഒമാനിൽ 175 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്. രോഗമുക്തി...
പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം – കൈരളി
മസ്കറ്റ് : പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു കൈരളി ആര്‍ട്സ് ക്ലബ് ഒമാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിനുള്ള നിവേദനം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ചു കൊടുത്തതായി...


















