കോവിഡ്-19: ടൂറിസ്റ്റ് വവിസകൾക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഒമാൻ
മസ്കറ്റ്: കൊറോണ-19 വൈറസ് ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ടൂറിസ്റ്റ് വിസകൾ റദ്ദാക്കുന്നതടക്കം തീരുമാനങ്ങളുമായി ഒമാൻ. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിനായി സുൽത്താന്റെ ഉത്തരവ് പ്രകാരം...
ലുലു വിൽ ബ്യൂട്ടിഫുൾ ബ്രിട്ടൻ’ പ്രദർശനത്തിന് തുടക്കമായി
മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ബ്യൂട്ടിഫുൾ ബ്രിട്ടൻ’ പ്രദർശനത്തിന് തുടക്കമായി. ബോഷർ ലുലുവിൽ ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കോവൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.ലുലു ബോഷർ, ദാർസൈത്ത്, അൽ ബന്ദർ, വാദി അൽ...
ഒമാനില്‍ നാലു പേർക്ക് കൊറോണ; 250 പേര്‍ നിരീക്ഷണത്തില്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തി
മസ്‌കറ്റ്: ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്കു തന്നെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍...
ഒമാനില്‍ അനധികൃത പണപ്പിരിവ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
മസ്‌കറ്റ് : പൊതുജനങ്ങളില്‍ നിന്നു പണം പിരിക്കുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും മുന്നറിയിപ്പുമായി ഒമാന്‍ സാമൂഹിക വികസന മന്ത്രാലയം. കമ്യൂണിറ്റി ക്ലബ് അംഗങ്ങള്‍ സംഭാവന സ്വീകരിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നതും അട്ടിവയ്ക്കുന്നതും ഉള്‍പ്പടെ വിഡിയോ...
മലയാളിക്ക് നേരെ മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം
സലാല: സലാലയിൽ മൂന്നംഗ കവർച്ച സംഘം കടയടച്ച് സൈക്കിളിൽ പോയ മലയാളിക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുൻതസ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെയായിരുന്നു സംഭവം.ഇംഗ്ലീഷ് ലാംഗ്വേജ്...
വിദ്യാർഥിനി ആത്മഹത്യ ;സ്കൂളിന് ഇന്നവധി, പുതിയ മാർഗനിർദേശം വന്നേക്കും.
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...
മസ്കറ്റിൽ വിദ്യാർഥിനി അത്മഹത്യ ചെയ്തു
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.മസ്കറ്റിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...
വിനോദസഞ്ചാരികൾക്ക് വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം
മസ്കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത് ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.വിസ, റസിഡന്റ് വിസ...
കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി
മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത്...
ഒമാൻ സ്വകാര്യ മേഖലയിലെ രണ്ട് തസ്തികയിൽ കൂടി വിസവിലക്ക്
മസ്കറ്റ് :സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്സമിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു അതിന് തൊട്ടുപിന്നാലെ ആണ് രണ്ട് തസ്തികയിൽ കൂടി വിസവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സെയിൽസ് റെപ്രസന്ററ്റീവ്, സെയിൽസ്...
















