Monday, March 16, 2026
Home GULF Oman Page 127

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സു​ൽ​ത്താ​ൻ ഖാ​ബൂ​സിനെ അനുസ്‌മരിച്ചു യു.​എ​ൻ അ​സം​ബ്ലി

0
ജനീവ :സു​ൽ​ത്താ​ന്റെ ഒാ​ർ​മ​ക​ൾ​ക്ക്​ ജ​ന​റ​ൽ അ​സം​ബ്ലി ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഐക്യരാ​ഷ്​​ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ അ​നു​സ്​​മ​രി​ച്ചു. സ്വ​ന്തം ജ​ന​ത​യു​ടെ​യും...

സുൽത്താൻ ഖാബൂസിന് അനുശോചനംഅർപ്പിച്ചു മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക

0
മസ്കറ്റ് : ഒമാൻ രാജ്യത്തിൻറെ സുൽത്താനായിരുന്ന ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദ് അൽ സൈദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ അനുസ്മരണ സമ്മേളനം...

സലാല ഫെസ്റ്റ് ഇത്തവണ ഏഴരലക്ഷം സഞ്ചാരികൾ

0
സലാല : സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 766,772 സഞ്ചാരികൾ , ഇതിൽ 70.5 ശതമാനം ഒമാൻ സ്വദേശികളും (549,900) 16.9 ശതമാനം ജി.സി.സി യിൽ നിന്നുള്ള സഞ്ചാരികളും 8 ശതമാനം...

സോഷ്യൽ മീഡിയയിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം

0
മസ്കറ്റ് : ഒമാനിൽ സമൂഹമാധ്യമത്തിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ,ഒമാൻ ആരോഗ്യ മന്ത്രാലയുവുമായി സഹകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ,...

കഴിഞ്ഞ വർഷം ദുകം സാമ്പത്തിക മേഖലയിൽ ലഭിച്ചത് 14 ശ​ത​കോ​ടി ഡോളർ നിക്ഷേപം.

0
മ​സ്​​ക​റ്റ് : ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം വ​രെ ആ​ക​ർ​ഷി​ച്ച​ത്​ 14 ശ​ത​കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പം. അ​തോ​റി​റ്റി​യു​ടെ ത്രൈ​മാ​സ മാ​സി​ക​യു​ടെ ജ​നു​വ​രി പ​തി​പ്പി​ൽ ചെ​യ​ർ​മാ​ൻ യ​ഹ്​​യാ ബി​ൻ...

അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം: വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

0
മ​സ്​​ക​റ്റ് : അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ലും തെക്കൻ ബാ​ത്തി​ന​യി​ലു​മാ​യി നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലൈസൻസ് ഇല്ലാതെ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം...

ഒമാനിൽ കെട്ടിടനിർമാണോപകരണ ഇറക്കുമതി ; ഗുണമേന്മ ഉറപ്പുവരുത്താൻ പ്രതേക പരിശോധന

0
റൂവി : ഒമാനിൽ കെ​ട്ടി​ട നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ​യും നി​ർ​മാ​ണ​മേ​ന്മ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.അ​ടു​ത്തി​ടെ ഇ​റ​ക്കു​മ​തി ചെ​യ്ത ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ൻ​റ്, സ്​​റ്റീ​ൽ, പെ​യി​ൻ​റു​ക​ൾ എ​ന്നി​വ...

ചൈനയിലേക്കുള്ള യാത്രകൾ പരമാധി ഒഴുവാക്കുക ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കറ്റ് : ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ്​ വ്യാപനം കണക്കിലെടുത്ത് ചൈനയിലേക്ക് യാത്രചെയ്യുന്ന ഒമാൻ സ്വദേശികളും താമസക്കാരായ വിദേശികളും അനാവശ്യമായാ ചൈന യാത്രകൾ ഒഴുവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. അടിയന്തര ആവശ്യങ്ങൾ...

നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോലിക്കെത്തിച്ചു മലയാളിഉടമകൾ മുങ്ങി, കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു

0
സോഹാർ : ഒമാനിലെ സോഹാറി​ല്‍ ശ​മ്പ​ള​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​തെ കു​ടു​ങ്ങി​ക്കി​ട​ന്നനാ​ല് മ​ല​യാ​ളി​ക​​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു. കഴിഞ്ഞ അ​ഞ്ച് മാ​സ​ത്തോ​ള​മാണ് ഇവർ ക​ഷ്​​ട​ത​യ​നു​ഭ​വി​ച്ചു ക​ഴി​ഞ്ഞ​ത്. ആ​ലു​വ എം.​എ​ൽ.​എ അ​ന്‍വ​ര്‍ സാ​ദ​ത്ത് വ​ഴി വി​വ​ര​മ​റി​ഞ്ഞ ഒ.ഐ.​സി.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍...

ഇന്ത്യൻ ഡെപ്യൂട്ടി സെക്യൂരിറ്റി അഡ്വൈസർ മസ്​കറ്റിൽ

0
മ​സ്​​ക​റ്റ് ​: ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മ​സ്​​ക​റ്റിലെ​ത്തി.റോ​യ​ൽ ഓഫീസ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള...