ഒമാനിൽ ആദ്യ കോവിഡ് മരണം
മസ്കറ്റ് : ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്നുള്ളയാളാണ് മരിച്ചത്....
ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം : സുപ്രീം കമ്മറ്റി
മസ്കറ്റ് : സുപ്രീം കമ്മറ്റി ഇന്ന് ചേർന്ന യോഗത്തിൽ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.(31 -03 -20) കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. നാളെ...
ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ തിരികെ ഒമാനിൽ എത്തിക്കും
ന്യൂ ദില്ലി : രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ ഓമനിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യയിൽ നിന്നും ഓമനികളെ ഒഴുപ്പിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലഭിച്ചു...
ഒമാനിൽ കൊറന്റ്യൻ ലംഘിച്ചതിന് 11പേരെ അറസ്റ്റ് ചെയ്തു
മസ്കറ്റ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള കൊറന്റിൻ ലംഘിച്ചതിന് 11പേരെയും, ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച 9 പേരെയും അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യുഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് നടപടി എടുത്തതായി അറിയിച്ചത്.
ഒമാനിൽ വ്യാജവാർത്തകൾ...
ഒമാനിൽ 12 പേർക്കുകൂടി കോവിഡ് രോഗബാധ
മസ്കറ്റ്: ഒമാനിൽ 12 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.(30-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 179 ആയി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 29...
ഒമാനിലെ ബുറൈമിയിൽ മലയാളി വെട്ടേറ്റ് മരിച്ചു
സൊഹാർ: ഒമാൻ യു.എ.ഇ അതിർത്തിയിലെ ബുറൈമിയിൽ മലയാളി വെട്ടേറ്റുമരിച്ചു. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത് തലയ്ക്കു വെട്ടേറ്റണ് മരണം. ഇന്നലെ രാത്രി പതിനൊന്നുമണിക്കായിരുന്നു സംഭവം. ഒപ്പം താമസിച്ച പാകിസ്ഥാൻ...
ഒമാനിൽ കോവിഡ് -19 പുതിയ 15 കേസുകൾ
മസ്കറ്റ്: ഒമാനിൽ 15 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.(29-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 167 ആയി ഉയർന്നു. ഇതിൽ അഞ്ചുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള...
ഒമാനിൽ കോവിഡ് -19 പുതിയ 22കേസുകൾ
മസ്കറ്റ്: ഒമാനിൽ 22പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
(27-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 131 ആയി ഉയർന്നു. ഇതിൽ പത്തുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത...
ഒമാനിൽ കോവിഡ് മൂനാം ഘട്ടത്തിലേക്ക് : അണ്ടർ സെക്രട്ടറി
മസ്കറ്റ് : ഒമാൻ കോവിഡ് -19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി, അതിനാൽ വരുന്ന ആഴ്ചകളിൽ കോവിഡ് രോഗ...
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് 10-ദശലക്ഷം റിയാൽ നൽകി സുൽത്താൻ
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് 10-ദശലക്ഷം റിയാൽ സംഭാവനനൽകി HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് . ഇതുസംബന്ധിച്ച വാർത്ത ഒമാൻ ടി.വി ആണ് പുറത്തുവിട്ടത്. 10-ദശലക്ഷം ഒമാനി...


















