Monday, March 16, 2026
Home GULF Oman Page 131

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

വി​ല്യം രാ​ജ​കു​മാ​ര​നെ​ വ​ര​വേ​റ്റ്​ ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ

0
കസബ് : ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്​ ഒമാനിൽ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. അ​ദ്ദേ​ഹ​ത്തെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീ​ക​രി​ച്ചു.ബ്രി​ട്ട​നും ഒമാനും നി​ല​നി​ര്‍ത്തി​പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. മേഖലയിലെ...

ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു

0
മസ്കറ്റ് : ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത.ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം....

സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി

0
മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ...

ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കും; നോർക്കയുടെ പ്രഖ്യാപനം

0
തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്‍റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക...

ചലഞ്ചേഴ്​സ്​ ട്രോഫി 29ന്​ ഐ.എം വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും

0
മ​സ്​​ക​റ്റ് : റി​യ​ല​ക്​​സ്​ ഫു​ട്​​ബാ​ൾ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​വ​ൻ എ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെന്റിന് ​ ഈ മാസം 29ന്​ ​അ​ൽ ഹെ​യി​ലി​ൽ ന​ട​ക്കും.ടൂ​ർ​ണ​മന്റിലെ മു​ഖ്യാ​തി​ഥി​യാ​യി മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം ഐ.​എം വി​ജ​യ​ൻ...

ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

0
മ​സ്‌​ക​റ്റ് :ബോ​ഷ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ബോ​ഷ​ര്‍ ബാ​ഷ് എ​ന്ന പേ​രി​ലാ​ണ്​ കാ​ർ​ണി​വ​ൽ ന​ട​ക്കു​ക​യെ​ന്ന്​ സ്​​കൂ​ൾ മാനേജമെന്റ് ​ക​മ്മി​റ്റി വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് മൂ​ന്നു​മു​ത​ല്‍...

മു​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക ഒമാനിൽ നി​ര്യാ​ത​യാ​യി

0
മ​സ്​​ക​റ്റ് : മസ്‌കറ്റിലെ ദാർസൈറ്റ് ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ അ​ധ്യാ​പി​ക ശാ​ലി​നി (42) നി​ര്യാ​ത​യാ​യി. ജ​അ​ലാ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ഹ​​നൻ പുലിശേരിയുടെ ഭാ​ര്യ​യാ​ണ്. ക​ഴി​ഞ്ഞ 19ന്​ ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ...

യാക്കോബായ സഭാ സിനഡിനു സമാപനം

0
മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും...

മസ്‌കറ്റിൽ ഇന്നും നാളെയും സുന്നഹദോസ്

0
മസ്‌കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുന്നു.മസ്‌കറ്റ് ഗാലാ സെയ്ന്റ് മർത്തശ്‌മൂനി പള്ളിയിൽ വ്യാഴാഴ്ച (ഇന്ന്...

ദേശീയദിന സ്​മാരക സ്​റ്റാമ്പ്​ പുറത്തിറക്കി

0
മ​സ്​​ക​കറ്റ് ​: ഒ​മാ​ൻ പോ​സ്​​റ്റ്​ നാല്പത്തിഒൻപതാമത് ദേ​ശീ​യ​ദി​ന സ്​​മാ​ര​ക സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി​യാ​ണ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ൽ...