മസ്കറ്റിൽ വിദ്യാർഥിനി അത്മഹത്യ ചെയ്തു
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.മസ്കറ്റിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...
വിനോദസഞ്ചാരികൾക്ക് വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം
മസ്കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത് ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.വിസ, റസിഡന്റ് വിസ...
കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി
മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത്...
ഒമാൻ സ്വകാര്യ മേഖലയിലെ രണ്ട് തസ്തികയിൽ കൂടി വിസവിലക്ക്
മസ്കറ്റ് :സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്സമിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു അതിന് തൊട്ടുപിന്നാലെ ആണ് രണ്ട് തസ്തികയിൽ കൂടി വിസവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സെയിൽസ് റെപ്രസന്ററ്റീവ്, സെയിൽസ്...
സുൽത്താൻ ഖാബൂസിനെ അനുസ്‌മരിച്ചു യു.എൻ അസംബ്ലി
ജനീവ :സുൽത്താന്റെ ഒാർമകൾക്ക് ജനറൽ അസംബ്ലി ഒരു നിമിഷം മൗനമാചരിച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യോഗം സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനെ അനുസ്‌മരിച്ചു. സ്വന്തം ജനതയുടെയും...
സുൽത്താൻ ഖാബൂസിന് അനുശോചനംഅർപ്പിച്ചു മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക
മസ്കറ്റ് : ഒമാൻ രാജ്യത്തിൻറെ സുൽത്താനായിരുന്ന ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദ് അൽ സൈദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ അനുസ്മരണ സമ്മേളനം...
സലാല ഫെസ്റ്റ് ഇത്തവണ ഏഴരലക്ഷം സഞ്ചാരികൾ
സലാല : സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 766,772 സഞ്ചാരികൾ , ഇതിൽ 70.5 ശതമാനം ഒമാൻ സ്വദേശികളും (549,900) 16.9 ശതമാനം ജി.സി.സി യിൽ നിന്നുള്ള സഞ്ചാരികളും 8 ശതമാനം...
സോഷ്യൽ മീഡിയയിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം
മസ്കറ്റ് : ഒമാനിൽ സമൂഹമാധ്യമത്തിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ,ഒമാൻ ആരോഗ്യ മന്ത്രാലയുവുമായി സഹകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ,...
കഴിഞ്ഞ വർഷം ദുകം സാമ്പത്തിക മേഖലയിൽ ലഭിച്ചത് 14 ശതകോടി ഡോളർ നിക്ഷേപം.
മസ്കറ്റ് : ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി കഴിഞ്ഞ വർഷം അവസാനം വരെ ആകർഷിച്ചത് 14 ശതകോടി ഡോളറിന്റെ നിക്ഷേപം. അതോറിറ്റിയുടെ ത്രൈമാസ മാസികയുടെ ജനുവരി പതിപ്പിൽ ചെയർമാൻ യഹ്യാ ബിൻ...
അനധികൃത മദ്യക്കച്ചവടം: വിദേശികൾ അറസ്റ്റിൽ
മസ്കറ്റ് : അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിലും തെക്കൻ ബാത്തിനയിലുമായി നിരവധി സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെ അനധികൃതമായി വിദേശമദ്യം...


















