ഒന്നര വയസുള്ള കുട്ടിക്ക് കൊവിഡിൽ നിന്നും മുക്തി ഒമാൻ ആരോഗ്യ രംഗത്തെ മികച്ച നേട്ടം
മസ്കറ്റ് : എല്ലാവരെയും ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നു ഒന്നരവസയുള്ള കുട്ടിക്ക് കോവിഡ് 19- പോസ്റ്റിറ്റീവ് ആയി എന്നുള്ളത് . എന്നാൽ വളരെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈറസ് ബാധയേറ്റതിനെ തുടർന്ന് റോയൽ...
പ്രധാമന്ത്രി മോദിയും HM സുൽത്താൻ ഹൈതം ബിൻ താരിഖും ഫോണിൽ സംസാരിച്ചു
ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ സുൽത്താൻ HM ഹൈതം ബിൻ താരിഖ് അൽ സൈദും ഫോണിൽ ചർച്ച നടത്തി. കോവിട് 19- പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും...
ലൈസൻസ് കാലാവധി കഴിഞ്ഞാലും വാഹനമോടിക്കാം ; നിയമത്തിൽ ഇളവ്
മസ്കറ്റ് : ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ആശങ്ക വേണ്ടെന്ന് റോയൽ ഒമാൻ പൊലീസ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു....
40 പേർക്ക് കൂടി കോവിഡ്; ഒമാനിൽ രോഗബാധിതർ 371 ആയി
മസ്കറ്റ് : ഇന്ന് (april-07-20) ഒമാനിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 371 ആയി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 67 ആയി ഉയരുകയും...
അർജുനൻമാഷിെന്റെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി.
സലാല: മലയാള സിനിമാ സംഗീതത്തിൽ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ശ്രീ. അർജുനൻ മാസ്റ്റ്റുടെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി. ശ്രവണ സുന്ദരമായ നിരവധി ഗാനങ്ങൾ...
തൽക്കാലം ഫീസ് വർധനയില്ല : ഇന്ത്യൻ സ്കൂൾ ബോർഡ്
മസ്കറ്റ് : കൊറോണയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്ന രക്ഷകർത്താക്കൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്. വിവിധ സ്കൂളുകളിൽ പ്രഖ്യാപിച്ച ഫീസ് വർധനവ് നടപ്പാക്കുന്നതുമായി...
ആശ്വാസമായി ഭക്ഷ്യോത്പന്ന വിതരണം
മസ്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മത്ര വിലായത്ത് അടച്ചിട്ടിരിക്കുകയാണ്.ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വദേശി, വിദേശി കുടുംബങ്ങൾക്ക് ആശ്വാസ്യമായി മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു. റൂവിയിലെ...
വ്യാജ വാർത്തകൾ വിശ്വസിക്കരുത് : പ്രചരിപ്പിച്ചാൽ നടപടി
മസ്കറ്റ് : സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഗവൺന്റ് കമ്യൂണിക്കേഷൻ സെന്റർ (ജി.സി). ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ മാത്രമെ വിശ്വസിക്കാനും ഫോർവേഡ് ചെയ്യാനും പാടുള്ളൂവെന്ന്...
ഒമാനിൽ 33 പേർക്ക് കൂടി കോവിഡ്; രോഗബാധിതർ 331 ആയി
മസ്കറ്റ് : ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.61 പേർക്ക് പൂർണമായും രോഗം ഭേദമായിട്ടുണ്ട്. ഒമാനിൽ ഒരു ദിവസം...
ഒമാനിൽ കോവിഡ് – രണ്ടാമത്തെ മരണം
മസ്കറ്റ് : ഒമാനിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 72- വയസുള്ള സ്വദേശി മരണപെട്ടു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇതുസംബ്ധിച്ചിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ആണ് ഒമാനിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ ആൾ മരിച്ചതായി പറയുന്നത്, ഇതിന്...

















