ഒമാനിൽ കെട്ടിടനിർമാണോപകരണ ഇറക്കുമതി ; ഗുണമേന്മ ഉറപ്പുവരുത്താൻ പ്രതേക പരിശോധന
റൂവി : ഒമാനിൽ കെട്ടിട നിർമാണ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ മാർഗനിർദേശങ്ങളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. കെട്ടിടങ്ങളുടെ സുരക്ഷയും നിർമാണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.അടുത്തിടെ ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ സിമൻറ്, സ്റ്റീൽ, പെയിൻറുകൾ എന്നിവ...
ചൈനയിലേക്കുള്ള യാത്രകൾ പരമാധി ഒഴുവാക്കുക ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ചൈനയിലേക്ക് യാത്രചെയ്യുന്ന ഒമാൻ സ്വദേശികളും താമസക്കാരായ വിദേശികളും അനാവശ്യമായാ ചൈന യാത്രകൾ ഒഴുവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. അടിയന്തര ആവശ്യങ്ങൾ...
നിർമാണ കമ്പനിയിൽ ജോലിക്കെത്തിച്ചു മലയാളിഉടമകൾ മുങ്ങി, കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു
സോഹാർ : ഒമാനിലെ സോഹാറില്‍ ശമ്പളവും അടിസ്ഥാന സൗകര്യവുമില്ലാതെ കുടുങ്ങിക്കിടന്നനാല് മലയാളികളികളെ നാട്ടിലെത്തിച്ചു. കഴിഞ്ഞ അഞ്ച് മാസത്തോളമാണ് ഇവർ കഷ്ടതയനുഭവിച്ചു കഴിഞ്ഞത്. ആലുവ എം.എൽ.എ അന്‍വര്‍ സാദത്ത് വഴി വിവരമറിഞ്ഞ ഒ.ഐ.സി.സി ഒമാന്‍
നാഷനല്‍...
ഇന്ത്യൻ ഡെപ്യൂട്ടി സെക്യൂരിറ്റി അഡ്വൈസർ മസ്കറ്റിൽ
മസ്കറ്റ് : ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്ടാവ് പങ്കജ് സരൺ ഹ്രസ്വസന്ദർശനത്തിന് മസ്കറ്റിലെത്തി.റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായി അദ്ദേഹം ചർച്ച നടത്തി.
ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള...
യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു
ദുബായ് :യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്നു ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്....
സൗദയിൽ രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്റ്റേഷനറി ഒമാനിലേക്ക്
മസ്കത്ത്: സ്കൂൾ,ഓഫീസ് സ്റ്റേഷനറി ഉൽപ്പന്ന വിപണന രംഗത്ത് സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടിന്റെ
പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്റ്റേഷനറി ഒമാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ ശാഖയായ അൽ മൻഹൽ സെൻറർ മത്ര...
ഒമാൻ മനുഷ്യാവകാശ കമീഷൻ വിദേശ തൊഴിലാളികൾക്കുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു
മസ്കറ്റ് :ഒമാനിൽ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികൾക്ക് നിലവിലുള്ള നിയമനുസരിച്ച് ലഭിക്കേണ്ട അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഒമാൻ മനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ചു.ദേശീയ തൊഴിലാളി യൂനിയനിൽ അംഗമാകാനുള്ള അവകാശം, അംഗീകാരമുള്ള ഒമാനിലെ സാമൂഹിക സംഘടനകളിൽ...
റിപ്പബ്ലിക് ദിനം മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശിയ പതാക ഉയർത്തി.
മസ്കറ്റ് : ഇന്ത്യയുടെ 71-ആം റിപബ്ലിക് ദിനാഘോഷം ഒമാനിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുന്നു മഹാവർ ദേശീയ പതാകഉയർത്തി . തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്...
ഒമാൻ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത്
മസ്‌കറ്റ് :ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ അഞ്ചുപേരെആണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തത്.11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്,ആറു പേർ മലയാളികളായിരുന്നു.ഇതിൽ രണ്ടുപേർ...
ഒമാനിൽ ആഘോഷ പരിപാടികൾക്ക് ടൂറിസം മാത്രാലയത്തിന്റെ വിലക്ക്
മസ്കറ്റ് : വിടവാങ്ങിയ സുൽത്താൻ ഖാബൂസിന് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള ദുഃഖാചരണവേളയിൽ ഒമാനിലെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ആഘോഷ പരിപാടികൾ നിർത്തിവെക്കാൻ ഒമാൻ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.ഹോട്ടലുകളിലെ ഉല്ലാസകരമായ സംഗീത നിശകളും, പാർട്ടികളും ആണ്...


















