sണലിൻ ജോലിക്കിടെ മഴവെള്ളത്തിൽ മുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍
മസ്‌കറ്റ്∙ സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍. തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
സീബ് വിലായത്തിലെ...
ഒമാന്‍ വിപണിയില്‍ ഇനി ‘അതിമധുരം’; കശ്മീര്‍ ആപ്പിള്‍ ലുലുവിൽ വില്‍പ്പനയ്ക്ക്
മസ്കറ്റ്: കശ്മീരി ആപ്പിൾ ഒമാൻ വിപണി കീഴടക്കാൻ എത്തികഴിഞ്ഞു,അവന്യു മാളിൽ നടന്ന ചടങിൽ വിപണനോൽഘാടനം ഇന്ത്യൻ സ്ഥാനപതി ശ്രീ.മുന്നു മഹാവർ നിർവഹിച്ചു. കശ്മീരിൽ നിന്ന് പഴവർഗ്ഗങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് ഉണ്ടാക്കിയ...
ഒമാനിൽ ടണലിൽ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ച നിലയിൽ
മസ്‍കറ്റ് : ഒമാനിലെ സീബ് വിലായത്തിലെ എയർപോർട്ട് ഹൈറ്റ്സിൽ ഒരു ജല പദ്ധതിയുടെ വിപുലീകരണ ജോലിക്കിടയിൽ കോൺക്രീറ്റ് ടണലിൽ കുടുങ്ങിയാണ് ആറ് തൊഴിലാളികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറ് തൊഴിലാളികളെ കാണാതായെന്ന വിവരം ഇന്നലെ...
ഒമാനിലേക്ക് മരുന്ന് കൊണ്ടുവരുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
മസ്കറ്റ് :ഒമാനിലേക്ക് നിയന്ത്രിതമായ മരുന്നുകൾ അല്ലെങ്കിൽ ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ കൊണ്ടുവരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.മാനസിക രോഗത്തിനുള്ള മരുന്നുകൾ,ചുഴലി, ഗുരുതര ത്വക് രോഗങ്ങൾ,ഉറക്ക ഗുളിക, വേദന...
തൊഴിൽ നിയമലംഘനം: കർശന പരിശോധനയുമായി അധികൃതർ
മസ്കറ്റ് : തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ മാനവ വിഭവശേഷി മന്ത്രാലയം ഊർജിതമാക്കി.റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.നവംബർ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളിൽ വിപുലമായ രീതിയിൽ സംയുക്ത പരിശോധന...
വിദേശ ജീവിതപങ്കാളികളെ തേടുന്ന ഒമാനികളുടെ എണ്ണം വർധിക്കുന്നു
മസ്കറ്റ് : വിദേശത്തുനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണത്തിൽ വർധന. 2018 ജനുവരി മുതൽ ഈ വർഷം മാർച്ച് വരെ ഈ വിഭാഗത്തിൽ 1068 അപേക്ഷകളാണ് ലഭിച്ചതെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ...
ന്യൂനമര്‍ദ്ദം; രണ്ടു മൂന്ന് ദിവസം മഴക്ക് സാദ്ധ്യത
മസ്കറ്റ്: ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ്...
മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ മമ്മൂട്ടി ഫാൻസ് തയാറായി കഴിഞ്ഞു
മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : ഇമാസം 21-ന് റീലിസ് ആകുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ "മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ " തയ്യാറായിക്കഴിഞ്ഞു.21ന് ചിത്രം റിലീസാകുമ്പോൾ ഒമാനിലെ...
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എം.എന്‍. കാരശ്ശേരിക്ക് സമ്മാനിച്ചു
മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഇൗ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരന് എം.എൻ. കാരശ്ശേരിക്ക് സമ്മാനിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ’...
“നേതാജി കപ്പ് ” സെവൻസ് ഫുട്ബോൾ ജി.എഫ്.സി അസൈബ ജേതാക്കൾ
മസ്കറ്റ് : നേതാജി ഫുട്ബോൾ ക്ലബ് (എൻ.എഫ്.സി) ഒമാന്റെ ആഭിമുഖ്യത്തിൽ ബൗഷർ സ്റ്റേഡിയത്തിൽ നടന്ന നേതാജി കപ്പ് 2019 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജി എഫ് സി, അസൈബ ജേതാക്കളായി. റിയലെക്സ് എഫ്...


















