Sunday, August 9, 2026
Home GULF Oman Page 133

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

0
ഒ​മാ​നിലെ 2020 വ​ർ​ഷ​ത്തെ പൊ​തു ബ​ജ​റ്റി​ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ് അം​ഗീ​കാ​രം ന​ൽ​കി. ന​ട​പ്പു വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റ് 10.7 ബി​ല്യ​ൺ റി​യാ​ൽ വ​രു​മാ​ന​വും 13.2 ബി​ല്യ​ൺ റി​യാ​ൽ ചെ​ല​വും...

വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു

0
മസ്കറ്റ് : പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് തൃശൂര്‍ തളിക്കുളം ചന്ദനപറമ്പില്‍ കുഞ്ഞി ബീപാത്തു (96) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും‍. മക്കള്‍:...

സുൽത്താന്റെ ആരോഗ്യം തൃപ്തികരം

0
മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...

2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ

0
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...

ഒഐസിസി ഒമാൻ കോൺഗ്രസ് ജന്മദിനാഘോഷം

0
മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ്...

കേരളാ വിങ്ങ് ഒരുക്കുന്ന “അടുക്കള” എന്ന നാടകം ജനുവരി മൂന്നിന്

0
മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍ ശശിധരന്‍ രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ...

മസ്കറ്റ് തിരു പിറവി സ്മരണയിൽ

0
മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഒമാനിലെത്തി

0
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാനിലെത്തി.ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി അദ്ധേഹത്തെ മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു, ഇരുരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും...

വൻ ലഹരി വേട്ട; ഒമാൻ ഉൾക്കടലിൽനിന്ന് 3,534 കിലോ ഹഷീഷ് പിടിച്ചു

0
മ​സ്കറ്റ് :ഒ​മാ​ൻ ക​ട​ലി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷാ​സേ​ന 3,534 കി​ലോ ഹ​ഷീ​ഷ് പി​ടി​ച്ചെ​ടു​ത്തു. വി​പ​ണി​യി​ൽ 1.8 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത ഹ​ഷീ​ഷ്. ഫ്ര​ഞ്ച് ക​പ്പ​ലാ​യ എ​ഫ്.​എ​സ് കൗ​ബ​റ്റാ​ണ് സം​യു​ക്ത സേ​ന​യുെ​ട സഹായത്തോടെ...

വൈ​ദ്യു​തി വി​ത​ര​ണ​മേ​ഖ​ല​: 49 ശ​ത​മാ​നം ഓഹരിയും ചൈ​നീ​സ് ക​മ്പ​നി​ക്ക്

0
മസ്കറ്റ് : ഒ​മാ​നി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യാ​യ ഒ​മാ​ൻ ഇ​ല​ക്ട്രി​സി​റ്റി ട്രാ​ൻ​സ്മി​ഷ​ൻ ക​മ്പ​നി​യു​ടെ 49 ശ​ത​മാ​നം ഓഹരികൾ ചൈ​നീ​സ് ക​മ്പ​നി ക​ര​സ്ഥ​മാ​ക്കി. നി​ക്ഷേ​പ ക​രാ​റി​ൽ ഒ​മാ​നി ഇ​ല​ക്ട്രി​സി​റ്റി ട്രാ​ൻ​സ്മി​ഷ​ൻ ക​മ്പ​നി​ക്കു​വേ​ണ്ടി നാ​മ...