40 വർഷം സലാലയിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ വെച്ച് മരണപെട്ടു
സലാല : സലാലയിൽ നിന്നും അവധിക്കു പോയ പ്രവാസി നാട്ടിൽ ഇന്ന് രാവിലെ 10.30 ന് ഹൃദയാഗാതംമൂലം നാട്ടിൽ മരണപ്പെട്ടു.പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മൽ മൊയ്തീൻ ആണ് മരണപെട്ടത് 56 വയസ്സ് ആയിരുന്നു.സലാല ചൗക്കിൽ...
ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു
സൊഹാർ : ഒമാനിലെ സോഹാറിൽ ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു,4610 കിലോയോളം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗശൂന്യമല്ലന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൊഹാർ മുനിസിപ്പാലിറ്റിയുടെ നടപടി. മെയ് 7 മുതൽ 11 വരെ സൊഹാർ...
മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു.
മസ്കറ്റ്: ഒമാനിലെ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.ഒമാന്‍ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയും സഭയിലെ യുവജന പ്രസ്ഥാനായഎംസിവൈഎമ്മും സംയുക്തമായി മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ പ്രദര്‍ശിപ്പിച്ചു. മത്സരത്തില്‍...
MPCC അസൈബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.
മസ്കറ്റ്: മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈയ്ബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.സമൂഹത്തിലെ നാനാതുറകളിൽ നിന്നും ജാതി മത ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അബാസഡർ മുന്നു മഹാവർ വിശിഷ്ടാതിഥികൾ ആയിരുന്നു.രാജ്യ വെത്യാസമില്ലാതെ...
അനുശോചന സദസ്സ് സംഘടിപ്പിച്ചു
സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്‌കാരിക
കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന...
ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.
സലാല :ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ സലാം, അസൈനാർ, ഇ.കെ.അഷ്റഫ് എന്നിവരാണ് മരിച്ചത് ഡിവൈഡറിൽ ഇടിച്ചു വാഹനം കത്തുകയായിരുന്നു, ഇന്നലെ രാത്രിയോടെ ആണ് അപകടം ഉണ്ടായത്....
ഒമാനിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
മസ്കറ്റ്: ഒമാനിലെ സോഹാറിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.കൊല്ലം പുത്തൂർ ഇരുമ്പുഴിക്കുന്നിൽ വീട്ടിൽ രാഘുനാഥൻ പിള്ള മകൻ രജിത് (30)നെ ആണ് സോഹാറിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.മൃതദേഹം കെ.എം.സി സി...
ഒമാൻ ദേശിയ ദിന അവധി പ്രഖാപിച്ചു: അവധി അഞ്ചു ദിവസം
മസ്കറ്റ് : ഒമാനിൽ ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. നവംബർ 20 ചൊവ്വാഴ്ച മുതൽ 22 വ്യാഴാഴ്ച വരെആയിരിക്കും അവധി.23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം 25നായിരിക്കും അടുത്ത പ്രവർത്തി...
നിർധനർആയ സ്വദേശികൾക്ക് കെ.എം.സി.സി വസ്ത്രങ്ങൾ വിതരണം ചെയിതു
ഒമാൻ,സോഹാർ: ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അതുല്യ സേവന പ്രവര്‍ത്തനം നടത്തുന്ന മസ്കത് കെ എം സി സി സോഹാര്‍ ഏരിയ കമ്മിറ്റി ഒമാനിലെ തദ്ദ്വേശ വാസികള്‍ ആയ ആയിരത്തോളം...
പലസ്‌തീൻ പ്രസിഡണ്ട്ന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചു : സമാധാനത്തിന് മാധ്യസ്ഥം വഹിക്കാൻ ഒമാൻ
പലസ്‌തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒരാഴ്ചക്കിടയിൽ നടന്ന ഇരുവരുടെയും സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി...


















