Thursday, September 3, 2026
Home GULF Oman Page 143

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം

0
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ...

ഒമാനിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12 ന്

0
മസ്കറ്റ്:മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( ഓഗസ്റ്റ്-3)മാസപ്പിറവി നിരീക്ഷണ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതുപ്രകാരം അറഫ ദിനം...

272 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി .

0
മസ്കറ്റ്: ഒമാൻ നവോഥാനത്തിനോട് അനുബന്ധിച്ച് 272 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 88 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...

നിലപാട് കടുപ്പിച്ച് ഇറാൻ

0
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കുന്നതിനിടെ പ്രകോപന നിലപാടെടുത്ത് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി നിലപാട് കടുപ്പിച്ചതാണ് ബ്രിട്ടനെ ചൊടിപ്പിച്ചിരിക്കുന്നത്. കപ്പലിന്റെ പതാക മാറ്റി സ്ഥാപിച്ചത് വലിയ...

ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയം അഞ്ചുപേർ അറസ്റ്റിൽ

0
മസ്കറ്റ്:ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയവൃത്തിനടത്തിയ അഞ്ചുപേർ അറസ്റ്റിൽ, രണ്ടു സ്ത്രീകളടക്കം അറസ്റ്റിലായവർ ഏഷ്യൻ വംശജർ ആണ്. പണംകൊടുത്തു ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ചതിനും ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് ഇവർക്കെതിരെ...

ഒ​മാ​ൻഎ​യ​ർ 877സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​

0
​മസ്കറ്റ്: ജൂ​ലൈ ഏ​ഴു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ കാ​ല​യ​ള​വി​ൽ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെതുടർന്നാണ് ഇൗ...

സലാല സഞ്ചാരികളുടെ സുരക്ഷഉറപ്പാക്കും

0
സ​ലാ​ല​: സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ തു​ട​ക്ക​മാ​യത്തോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്,ഖ​രീ​ഫ്​ മ​ഴ​ക്കാലം ​​ആസ്വദിക്കാൻ ഇനി രണ്ടുമാസക്കാലം സഞ്ചാരികളുടെ തിരക്കായിരിക്കും സലാലയിൽ ഉടനീളം.ദോഫാർ ഗവർണറ്റിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുകയാണ് സലാല ടുറിസം വകുപ്പ്. സുരക്ഷയുടെ...

കുടുംബവഴക്ക് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു

0
മസ്കറ്റ് :കുടുംബവഴക്കിനെ തുടർന്ന് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു ,മസ്കറ്റിൽ നിന്നും നൂറുകിലോമീറ്റർ അകലെ മുസ്സന്നയിൽ ആണ് സംഭവം.കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ആയിരുന്നു സംഭവം.

ദുബായ് ബസ് അപകടം:അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ യു.​എ.​ഇ​യി​ലെ ഒ​മാ​ൻ എംബസി

0
ദുബായ്: ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു....

അനധികൃത മെസ് പൂട്ടിച്ച് മുനിസിപ്പാലിറ്റി

0
സൊഹാർ : സോഹാറിൽ അനധികൃതമായി നടത്തിവന്നിരുന്ന മെസ് സൊഹാർ മുൻസിപ്പാലിറ്റി പൂട്ടിച്ചു, വൃത്തിഹീനമായ സാഹചര്യത്തിൽ  ഒരു വീട്ടിന്റെ അടുക്കളയിൽ അനധികൃത മെസ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് നടപടി,ഒമാൻ...