Sunday, August 9, 2026
Home GULF Oman Page 142

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ദുബായ് ബസ് അപകടം:അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ യു.​എ.​ഇ​യി​ലെ ഒ​മാ​ൻ എംബസി

0
ദുബായ്: ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു....

അനധികൃത മെസ് പൂട്ടിച്ച് മുനിസിപ്പാലിറ്റി

0
സൊഹാർ : സോഹാറിൽ അനധികൃതമായി നടത്തിവന്നിരുന്ന മെസ് സൊഹാർ മുൻസിപ്പാലിറ്റി പൂട്ടിച്ചു, വൃത്തിഹീനമായ സാഹചര്യത്തിൽ  ഒരു വീട്ടിന്റെ അടുക്കളയിൽ അനധികൃത മെസ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് നടപടി,ഒമാൻ...

റ​യീ​സ്​ അ​ഹ​മ്മ​ദ്​ ലോ​ക കേ​ര​ള​സ​ഭ അം​ഗ​ത്വം രാ​ജി​വെ​ച്ചു

0
മ​സ്​​കറ്റ് ​: കേ​ര​ള സ​ർ​ക്കാ​റിന്റെ ​പ്ര​വാ​സി​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​യീ​സ്​ അ​ഹ​മ്മ​ദ്​ ലോ​ക കേ​ര​ള ​സ​ഭ അം​ഗ​ത്വം രാ​ജി​വെ​ച്ചു.നാ​ട്ടി​ൽ ജീ​വി​തോ​പാ​ധി തേ​ടി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ആ​ത്​​മ​ഹ​ത്യ​യി​ലേ​ക്കു​ ന​യി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി...

ഫേസ്ബുക്കിൽ മോശം പരാമർശം കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി

0
മസ്കറ്റ് : ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ പ്രവാസി കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി.തുടർച്ചയായി മാധ്യമപ്രവർത്തകരെ പേരെടുത്തുപറയാതെ ഒന്നടങ്കം ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയായിരുന്നു പ്രവാസി നേതാവ് എന്ന് അവകാശപെടുന്നയാൾ.ഫേസ്ബുക്കിലൂടെ ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി...

ഒമാനിലെ പഴയ നോട്ടുകൾ അടുത്തമാസം മുതൽ അസാധു

0
മസ്കറ്റ് : ഒമാനിലെ 1995-ന് മുൻപുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നുമുതൽ അസാധു. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രഖാപനത്തിലാണ് ജൂലൈ ഒന്നുമുതൽ ഒരുമാസത്തിനുള്ളിൽ പഴയ നോട്ടുമാറി പുതിയ നോട്ടുകൾ വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. രാജകീയ...

പ്രവാസി ചിട്ടി ഗൾഫിൽ പൂർണ പ്രവർത്തനം ആരംഭിച്ചു

0
മസ്കറ്റ്: കെ.എസ്.എഫ് ഇ-യുടെ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയായ "പ്രവാസി ചിട്ടി" യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും പൂർണസജ്ജമായി പ്രവർത്തനം തുടങ്ങി. നൂതന സാങ്കേതിക...

ഫൈ​വ്​ ജി ​ഇ​ൻ​റ​ർ​നെ​റ്റ്​ ഒമാനിൽ ആദ്യം എത്താൻ സാധ്യത

0
മ​സ്​​ക​റ്റ് :ടെക് ലോകം ഫൈ​വ്​ ജി യെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു,ഇതിനോടകം ഹുവായി (വോവയ്‌) റഷ്യയുമായി ഇതുസംബധിച്ച കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഫൈ​വ്​ ജി ഇന്റർനെറ്റ് സേവനം വരുന്നതോടെ ലോകത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്...

ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

0
മ​സ്​​ക​റ്റ് ​: ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള സ്വ​ദേ​ശി കു​ട്ടി​ക​ളി​ൽ 97.2 ശ​ത​മാ​നം പേ​ർ​ക്കും നി​ർ​ദേ​ശി​ച്ച എ​ല്ലാ രോ​ഗ പ്ര​തി​രോ​ധ കു​ത്തിവെപ്പു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്​...

നി​സ്​​വ​യി​ൽ ബ​ദ​ർ അ​ൽ​സ​മ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​നം നാ​ളെ

0
മ​സ്​​ക​റ്റ്​: ഒമാനിലെ ഏറ്റവുംവലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ബ​ദ​ർ അ​ൽ​സ​മ ഹോസ്പിറ്റൽ ഗ്രൂ​പ്പിന്റെ അത്യാധുനിക മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​സ്​​വ​യി​ൽ ബു​ധ​നാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നി​ല​വി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സെന്റർ ന​വീ​ക​രി​ച്ചാ​ണ്​ ആ​ശു​പ​ത്രി​യാ​ക്കി​യ​ത്.സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ...

ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന യു.എസ് ഉദ്യോഗസ്ഥൻ ഒമാനിൽ

0
മസ്കറ്റ് : യു.എസ് മുതിർന്ന ഉദ്യോഗസ്ഥൻ ബ്രെയിൻ ഹുക് ഒമാൻ വിദേശകാര്യമന്ത്രി യൂസിഫ് ബിൻ അലവിയുമായി കൂടിക്കാഴ്ചനടത്തി.ഒമാൻ യു.എസ് വിദേശകാര്യ ബന്ധം വർദ്ധിപ്പിക്കലാണ്ലക്‌ഷ്യം.അമേരിക്ക ഇറാൻ വിഷയത്തിന്റെ പ്രതേക പ്രതിനിധിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി...