റയീസ് അഹമ്മദ് ലോക കേരളസഭ അംഗത്വം രാജിവെച്ചു
മസ്കറ്റ് : കേരള സർക്കാറിന്റെ പ്രവാസിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റയീസ് അഹമ്മദ് ലോക കേരള സഭ അംഗത്വം രാജിവെച്ചു.നാട്ടിൽ ജീവിതോപാധി തേടിയെത്തുന്ന പ്രവാസികളെ ആത്മഹത്യയിലേക്കു നയിക്കുന്ന നയങ്ങൾക്കെതിരായുള്ള പ്രതിഷേധ സൂചകമായി...
ഫേസ്ബുക്കിൽ മോശം പരാമർശം കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി
മസ്കറ്റ് : ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ പ്രവാസി കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി.തുടർച്ചയായി മാധ്യമപ്രവർത്തകരെ പേരെടുത്തുപറയാതെ ഒന്നടങ്കം ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയായിരുന്നു പ്രവാസി നേതാവ് എന്ന് അവകാശപെടുന്നയാൾ.ഫേസ്ബുക്കിലൂടെ ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി...
ഒമാനിലെ പഴയ നോട്ടുകൾ അടുത്തമാസം മുതൽ അസാധു
മസ്കറ്റ് : ഒമാനിലെ 1995-ന് മുൻപുള്ള നോട്ടുകൾ ഓഗസ്റ്റ് ഒന്നുമുതൽ അസാധു. ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പ്രഖാപനത്തിലാണ് ജൂലൈ ഒന്നുമുതൽ ഒരുമാസത്തിനുള്ളിൽ പഴയ നോട്ടുമാറി പുതിയ നോട്ടുകൾ വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. രാജകീയ...
പ്രവാസി ചിട്ടി ഗൾഫിൽ പൂർണ പ്രവർത്തനം ആരംഭിച്ചു
മസ്കറ്റ്: കെ.എസ്.എഫ് ഇ-യുടെ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയായ "പ്രവാസി ചിട്ടി" യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും പൂർണസജ്ജമായി പ്രവർത്തനം തുടങ്ങി.
നൂതന സാങ്കേതിക...
ഫൈവ് ജി ഇൻറർനെറ്റ് ഒമാനിൽ ആദ്യം എത്താൻ സാധ്യത
മസ്കറ്റ് :ടെക് ലോകം ഫൈവ് ജി യെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു,ഇതിനോടകം ഹുവായി (വോവയ്) റഷ്യയുമായി ഇതുസംബധിച്ച കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഫൈവ് ജി ഇന്റർനെറ്റ് സേവനം വരുന്നതോടെ ലോകത്തുതന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്...
ഒമാനിലെ ഒട്ടുമിക്ക കുട്ടികളും രോഗപ്രതിരോധശേഷി കൈവരിച്ചവരെന്ന് ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : ഒമാനിലെ ഒട്ടുമിക്ക കുട്ടികളും രോഗപ്രതിരോധശേഷി കൈവരിച്ചവരെന്ന് ആരോഗ്യ മന്ത്രാലയം. അഞ്ചു വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികളിൽ 97.2 ശതമാനം പേർക്കും നിർദേശിച്ച എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. ഇത്...
നിസ്വയിൽ ബദർ അൽസമ സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം നാളെ
മസ്കറ്റ്: ഒമാനിലെ ഏറ്റവുംവലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ബദർ അൽസമ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ അത്യാധുനിക മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിസ്വയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. നിലവിൽ ഇവിടെയുണ്ടായിരുന്ന മെഡിക്കൽ സെന്റർ നവീകരിച്ചാണ് ആശുപത്രിയാക്കിയത്.സ്വകാര്യമേഖലയിൽ...
ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന യു.എസ് ഉദ്യോഗസ്ഥൻ ഒമാനിൽ
മസ്കറ്റ് : യു.എസ് മുതിർന്ന ഉദ്യോഗസ്ഥൻ ബ്രെയിൻ ഹുക് ഒമാൻ വിദേശകാര്യമന്ത്രി യൂസിഫ് ബിൻ അലവിയുമായി കൂടിക്കാഴ്ചനടത്തി.ഒമാൻ യു.എസ് വിദേശകാര്യ ബന്ധം വർദ്ധിപ്പിക്കലാണ്ലക്‌ഷ്യം.അമേരിക്ക ഇറാൻ വിഷയത്തിന്റെ പ്രതേക പ്രതിനിധിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി...
സിദ്ദീഖ് ഹസൻ ലോക കേരള സഭാംഗത്വം രാജിവെച്ചു
മസ്കറ്റ്:ഒമാനില്നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്ഗ്രസ് പ്രതിനിധിയും ഒ.ഐ.സി.സി ഒമാൻ നാഷണൽ പ്രസിഡൻറുമായ സിദ്ദീഖ്ഹസനും ലോക കേരള സഭാംഗത്വം രാജിവെച്ചു.ലോക കേരള സഭാ വൈസ് ചെയര്മാന്സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തലയുടെ...
മദ്യത്തിന്റെ നികുതിയിൽ 50% ഇളവ്
മസ്കറ്റ് : സെലക്ടീവ് ടാക്സ് നിയമപ്രകാരം മദ്യത്തിന് ഏർപ്പെടുത്തിയ നൂറു ശതമാനം എക്സൈസ് തീരുവ അമ്പത് ശതമാനമായി കുറക്കാനുള്ള തീരുമാനം പഠനത്തിന് ശേഷമാണ് നടപ്പാക്കിയതെന്ന് ധനകാര്യമന്ത്രാലയം പ്രതിനിധി. ടാക്സേഷൻ ജനറൽ സെക്രട്ടറിയേട്ടറ്റിന്റെ റിപ്പോർട്ടിന്റ...


















