ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഇസ്ലാമികപുതുവര്ഷാരംഭമായ മുഹറം ഒന്നിന് ഒമാനില് പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്ക്കും സര്ക്കാര്,പൊതുമേഖലാ സ്ഥാപനങ്ങള്ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...
ഒമാനിലുള്ള ഇന്ത്യക്കാർ പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്യണം
മസ്കറ്റ്: ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ പേരും പാസ്പോർട്ട് നമ്പരും രജിസ്റ്റർ ചെയ്യണമെന്ന് എമ്പസി അധികൃതരുടെ അറിയിപ്പ്. www.indemb-oman.gov.in/register.php എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ...
ഗോകുലം ഗോപാലന്റെ മകന് ബൈജു ചെക്ക് കേസിൽ അറസ്റ്റില്
മസ്കറ്റ് :ചെക്ക് തട്ടിപ്പ് കേസില് ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലൻഅറസ്റ്റിൽ.ബിസിനസ് തട്ടിപ്പ് കേസില് ആണ് അറസ്റ്റ്. 20 മില്യണ് ദിര്ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്നാണ് കേസ്.യു.ഏ.ഇ യിൽ ന്നിന്നും ഒമാൻ...
സ: പി. ക്യഷ്ണപിള്ള ദിനം ആചരിച്ചു
സലാല : കൈരളി സലാല സ: പി ക്യഷ്ണപിള്ള ദിനം സമുചിതമമായി ആചരിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി കൈരളി രക്ഷാധികാരി എ. കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. വിനയ കുമാർ...
എട്ടുനോമ്പാചരണവും ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രാദ്ധ പെരുന്നാളും
മസ്കറ്റ് : മസ്ക്കറ്റ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായുള്ള ശുശ്രൂഷകൾ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴു വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിക്കപ്പെടുന്നു.
സെപ്റ്റംബർ 31ന് പുണ്യശ്ലോകനായ ബസേലിയോസ്...
പ്രളയത്തിൽ വീടുതകർന്ന ക്ഷേത്ര ജീവനക്കാരന് ആശ്വാസമേകി ഇ.അഹമ്മദിന്റ മകൻ
മെർവിൻ കരുനാഗപ്പള്ളി
കേരളം: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ക്ഷേത്രജീവനക്കാരന്റെ വിടിന്റെ അറ്റകുറ്റപണി നടത്താൻ ഇ. അഹമ്മദിന്റെ മകൻ റയ്സ് അഹമ്മദിന്റ കൈത്താങ്ങ്. ഗ്രീകണ്ഠാപുരം അമ്മ കോട്ടം അബലത്തിലെ ജീവനക്കാരൻ രാഘവന്റ വീട് പ്രളയത്താൽ തർന്ന...
അവധി ആഘോഷിക്കാൻ പോയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു
മസ്കറ്റ്: മലയാളി യുവാവ് ഒമാനിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം പുത്തന്പീടികയില് ജോണ് വർഗീസിന്റ മകന് ജോണി ജോണ് (25) ആണ് തിങ്കളാഴ്ച മരിച്ചത്. ഖുറിയാത്തിനടുത്തുള്ള വാദി അർബഇൗനിൽ സുഹൃത്തുക്കളുമൊത്ത് ബലി പെരുന്നാൾ അവധി...
നെടുമ്പാശ്ശേരി വിമാനത്താവളത്തില് നാട്ടുകാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റു മതില് നിര്മ്മാണം നാട്ടുകാര് തടഞ്ഞു. ചെങ്ങല് തോടിന്റെ ഒഴുക്ക് തടയുന്ന രീതിയില് മതില് നിര്മ്മിക്കാന് സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടാല് വീണ്ടും...
ഒമാനില് ബലിപെരുന്നാള് ആഘോഷിച്ചു.
മസ്കറ്റ് : ത്യാഗ സ്മരണകളോടെ ഒമാനിലെ വിശ്വാസി സമൂഹം ഭക്ത്യാദരപൂര്വം ബലി പെരുന്നാള് ആഘോഷിച്ചു.അതി രാവിലെ തന്നെ പള്ളികളും, ഈദ് ഗാഹുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്കറ്റ്, സലാലാ, സോഹാർ,നിസ്വ എന്നിവിടങ്ങളിൽ മലയാളി...
മസ്കറ്റ് ഓതറ പ്രവാസി അസോസിയേഷന്റെ “ദൃശ്യ സന്ധ്യ 2019′ ഓഗസ്റ്റ് 23ന്
മസ്മകറ്റ് : സ്കറ്റ് ഓതറ കൾചറൽ & വെൽഫയർ സൊസൈറ്റിയുടെ മസ്കറ്റിലുള്ള ഓതറ പ്രവാസി അസോസിയേഷന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ "ദൃശ്യ സന്ധ്യ 2019...

















