നിപ വൈറസ് ബാധ തുടർന്നാൽ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും.
കോഴിക്കോട്/സൗദി :എത്രയും വേഗം നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിയുന്നതോടെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സൗദിയില്‍ നടക്കുന്ന ഹജ്ജിന് വെറും രണ്ടര...
ഒമാനിൽ ചൂട് കൂടുന്നു
മസ്കറ്റ് :ഒമാനിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് കടുത്ത ചൂട്.ഭൂരിപക്ഷം പ്രദേശങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. സൂറിൽ 45 ഡിഗ്രിയും നിസ്വയിലും ഖസബിലും 44 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. മസ്കത്തിൽ 43...
ന്യൂനമർദം കൊടുങ്കാറ്റായി ദിശ ഒമാൻ തീരത്തേക്ക് അടുക്കുന്നു
മസ്‌കകറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’...
ഒമാനിൽ വാഹനാപകടത്തിൽ വർക്കല സ്വദേശി മരിച്ചു.
മസ്‌കത്ത്: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി തുഷാർ നടേശൻ(31) ആണ് മരിച്ചത്. മസ്കത്തിൽ നിന്ന് 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു...
ഇറാൻ ആണവ കരാർ: സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഒമാൻ
മസ്‌കത്ത്: ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങൾ നിരീക്ഷിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2015ലാണ് ഒമാൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇറാനും അമേരിക്കയും...
അവധികാലം ആഘോഷിക്കാൻവന്ന രണ്ട് ഇന്ത്യൻ യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
മസ്‌കത്ത്: മസ്‌കറ്റിലെ റൂവിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവാക്കൾ മരിച്ചു. തമിഴ്നാട് സ്വദേശി പ്രിൻസ് എഡ്വേർഡ്, ഡാർവിൻ സെൽവരാജ് എന്നിവരാണ് മരിച്ചത്. ഗോവ സ്വദേശി പെഴ്സി ഗുരുതര പരിക്കുകളോടെ മസ്‌കറ്റിലെ...
പാത്രിയര്‍ക്കിസ് ബാവാ ചൊവ്വാഴ്ച ഒമാനിലെത്തും
മസ്‌കത്ത്∙ ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയർക്കീസ് ബാവാ ശ്ലൈഹിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകിട്ടു നാലിന് ഒമാനിലെത്തും. വൈകിട്ട് ഏഴിന് ഒമാനിലെയും യുഎഇയിലെയും രാജ...
കോന്നി സ്വദേശി ഒമാനിൽ മരിച്ച നിലയിൽ
മസ്‌കത്ത് ∙ കോന്നി സ്വദേശി സജി (44)യെ ഒമാനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിൽ സൊഹാറിനു സമീപമുള്ള ഫലജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ:...
ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന്.
മസ്‌കത്ത് ∙ ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 29 - മെയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 19ന്...
മൂന്ന് രാജ്യക്കാർക്ക് കൂടി ഒമാനിൽ സ്പോൺസർ ഇല്ലാതെ പ്രവേശിക്കാം
മസ്‌ക്കറ്റ്:ഒമാനിൽ ഇനിമുതൽ മൂന്ന് രാജ്യക്കാർക്കുകൂടി ഓൺ അറൈവൽ വിസയിൽ രാജ്യത്തേക്ക് പ്രവശിക്കാം,ഇറാൻ,റഷ്യ,ചൈന എന്നി രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഒമാനി സ്പോൺസർ ഇല്ലാതെ ഓൺ അറൈവൽ ടൂറിസ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാവുന്നത്. മുൻപ് അമേരിക്ക,ബ്രിട്ടൻ,ക്യാനഡ അടക്കം...


















