അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 30 വരെ തുടരും.
മസ്കറ്റ് :ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് കാംപയിന്‍ സെപ്റ്റംബര്‍ 30 വരെ തുടരും. ഈ മാസം 10ന് ആരംഭിച്ച രണ്ടാംഘട്ടം 16 ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു.
പ്രതിരോധ കുത്തിവെപ്പ്...
ഒമാനിൽ മലയാളിയുടെ കട കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
മസ്‌ക്കറ്റ്: സീബിലില്‍ മലയാളിയുടെ കട കത്തി നശിച്ചു. തലശേരി സ്വദേശിയുടെ കാര്‍ ഡെക്കറേഷന്‍ ആന്‍ഡ് ആക്‌സസറീസ് ഷോപ്പിനാണ് തീപിടിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുളളതല്ല. സര്‍വീസിനെത്തിയ കാര്‍ ഉള്‍പ്പെടെ...
ബാച്ചിലേഴ്‌സ് കോളനി നിർമിക്കാൻ മസ്കത്ത് നഗരസഭ
മസ്കത്ത്: അവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായവിദേശ തൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമിക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു.ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരം താമസകേന്ദ്രങ്ങൾ പരിഗണനയിലുള്ളതെന്ന് മസ്കത്ത് നഗരസഭാ കൗൺസിൽ പബ്ലിക് അഫെയേഴ്സ് കമ്മറ്റി ചെയർമാൻ...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഓണാഘോഷം 21ന്
മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ളബ്ബിന്റെ മലയാള വിഭാഗത്തിൻറെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 21വ്യാഴാഴ്ച വൈകിട്ട് 7.30 നു തിരി തെളിയും,സെപ്റ്റംബർ 21,22,23 തീയതികളിൽ അൽഫലാജ് ഹോട്ടലിലെ 'ഗ്രാൻഡ് ഹാളിൽ'വച്ചാണ് ആഘോഷ...
ഫാദർ ടോം ഉഴുന്നാലിൽ വത്തിക്കാനിൽ
റോം: യമനിൽ നിന്നും രക്ഷപെട്ട് വത്തികാനിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്.ഇന്ന് ഫാദർ ടോം മാർപ്പായെ കാണുകയും നന്ദിയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍...
അമിതവേഗത്തിൽ കാറോടിച്ച് വിഡിയോ ചിത്രീകരിച്ച യുവതി പിടിയിൽ.
മസ്കത്ത്: അമിതവേഗത്തിൽ വാഹനമോടിക്കുകയും അതിന്റെ വിഡിയോ സ്വയം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.1000 റിയൽ പിഴചുമത്തുകയും രണ്ടാഴ്ചത്തേക്ക് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയിതു.ഒമാനിലെ പ്രശമായ മോഡൽ ആണ്...
മസീറ ഇന്ത്യൻ സ്കൂളിന് പുതിയ കെട്ടിടം
മസ്കത്ത്: മസീറ ഇന്ത്യൻ സ്കൂൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ .വി.ജോർജ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികൾ സ്കൂൾ ഡയറക്ടർ ബോർഡ്...
ദൈവത്തിനും ഒമാൻ സുൽത്താനും ഒരായിരം നന്ദി ഫാ.ടോം ഉഴുന്നാൽ
മസ്കറ്റ് :സലാലയിൽ നിന്നും രാവിലെ റോയൽ എയർ ഫോഴ്സ് വിമാനത്തിൽ ഫാദർ ടോം മസ്കറ്റിൽവന്നിറങ്ങുന്ന കാഴ്ച ലോകം സതോഷത്തോടെ ആണ് സ്വീകരിച്ചത്. ആരോഗ്യമില്ലായിമയുടെ ശരീര ഭാഷ ആരിലും അല്പം സങ്കടം ഉണർത്തും.വാർത്ത ആദ്യം...
സുൽത്താന്റെ ഇടപെടൽ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി.
ഒമാൻ : യെമനില്‍ നിന്ന് ഭീകരർ തട്ടികൊണ്ടുപോയ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് 2016...
അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ: രണ്ടാം ഘട്ടം മികച്ച പ്രതികരണം
മസ്കറ്റ്:അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ രണ്ടാംഘട്ടംത്തിന് തുടക്കമായി,പൊതു മേഖല ആരോഗ്യ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആർ വാക്സിനേഷൻ ആണ് നൽകുന്നത് 20നും...


















