Wednesday, September 2, 2026
Home GULF Oman Page 153

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

മോഡി ഒമാൻ സന്ദർശനം ഫെബ്രുവരി 11-ന് ?

0
മസ്കറ്റ് :മിഡിലീസ്റ്റ് സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി,ഫെബ്രുവരി 10-ന് പലസ്‌തീൻ സദർശിക്കുന്ന മോഡി 11-ന് ഒമാനിൽ എത്തും, തുടർന്ന് 12 ന് അബുദാബിയിൽ എത്തുന്ന മോഡി ഔദോഗിക ചടങ്ങുകളിൽ പങ്കെടുത്ത ശേഷം...

മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ജു​വാ​ന പി​ടി​ച്ചു

0
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. 5.90കി​ലോ മ​രി​ജു​വാ​ന​യാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. അ​ൽ വ​ജാ​ജ റോ​ഡ്​ അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ത്തി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ...

ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും

0
മസ്കറ്റ്:അറ്റകുറ്റപ്പണിക്കായി ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും ഈ മാസം 21- മുതൽ ആണ് അറ്റകുറ്റപ്പണികൾക്കായി ബിഡ് ബിഡ് കോട്ട അടച്ചിടുന്നത്എന്ന് ടുറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു, സന്ദർശകർക്ക് ഇനി ഒരുഅറീപ്പ് ഉണ്ടാകുന്നതുവരെ...

എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

0
സലാല:ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ,എ.കെ.പവിത്രന് കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾ പ്രവാസ സമൂഹത്തിന് പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണന്നും സാധാരണ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ...

സൗദി ആഭ്യന്തര മന്ത്രി ഒമാനിലെത്തി

0
മസ്‌കത്ത്∙ സൗദി രാജകുമാരനും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദ്ന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി.ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അള്‍ ബുസൈദിയും...

‘മാസ്റ്റര്‍ പീസ്’ വിജയം ആഘോഷിച്ച് ഒമാനിലെ മമ്മൂട്ടി ആരാധകര്‍

0
മസ്‌കത്ത്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് ഒമാനിലെ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കത്തിലും സലാലായിലുമാണ് ആരാധകര്‍ കേക്ക് മുറിച്ചും നൃത്തം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്....

തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി

0
മസ്‌കത്ത്∙ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോട മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. 324 വാണിജ്യ...

2018 ബജറ്റിന് സുല്‍ത്താന്റെ അംഗീകാരം; ശുഭ പ്രതീക്ഷയിൽ സുൽത്താനേറ്റ്

0
മസ്‌കത്ത്∙ 2018 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ അംഗീകാരം. മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. പന്ത്രണ്ടര ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍...

24 -കാരൻ ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു”

0
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മാ​ഹി പ​ള്ളൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ലെ സ​ഹ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.സ​ഹം അ​ൽ ഈസ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ വാ​ച്ച്​ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​റ​മ്പ​ത്ത്​ ശം​സീ​ർ (24) ആ​ണ്​ മ​രി​ച്ച​ത്. ര​ണ്ട​ര മാ​സം...

മസ്കറ്റിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ നാട്ടിൽ വരുത്തി അറസ്റ്ചെയിതു.

0
ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മസ്കറ്റിലും ദുബായിലുമായി...