അറ്റസ്റ്റേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു
മസ്കത്ത്: വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം അവസാനം വരെ അഞ്ചു റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഞായറാഴ്ച മുതല്‍ ഇത് പത്തു റിയാലായാണ് ഉയര്‍ത്തിയത്....
മസ്കത്ത് വിമാനത്താവളത്തില്‍ ഇനി 300 Bz യൂസേജ് ഫീസും
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനും കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയി 300 ബൈസ വീതം നല്‍കേണ്ടിവരും. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകള്‍, ഗേറ്റ് പോഡിയം പൊസിഷന്‍ തുടങ്ങി...
ഒമാൻ എയർ യാത്രക്കാർക്ക് ബാഗേജിൽ പുതിയ നിയത്രണം
മസ്കറ് :ജനുവരി ഒന്ന് മുതൽ ഒമാൻ എയർ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി 30 kg യുടെ ഒരു ബാഗ് മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.30kg രണ്ടോ മൂന്നോ ല്ഗഗേജായി...
15 റിയാലിന് ഇനി സലാലക്ക് പറക്കാം
മസ്കത്ത്:ഒമാന്റെ ബഡ്ജറ്റ് എയർ ലൈൻ കംബനിആയ സലാം എയര്‍, ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും എന്ന് കമ്പനി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയണെന്നും...
നൗഷാദ് ബാഖവി യുടെ റബീഅ പ്രഭാഷണം മസ്കറ്റിലും,ബർകയിലും
മസ്കത് : കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഖുർആൻ പണ്ഡിതനുമായ എ എം നൗഷാദ് ബാഖവി യുടെ രണ്ടു ദിവസത്തെ റബീഅ പ്രഭാഷണം ഡിസംബർ 9, 10. വെള്ളി, ശനി തിയ്യതികളിൽ മസ്കത്തിൽ...
മലപ്പുറം സ്വദേശി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു
സൂർ : സൂറില്‍ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം താനൂര്‍ തെയ്യാല സ്വദേശി ചിറ്റമ്പലത്തില്‍ ചേക്കുട്ടി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശിയുടെ കാര്‍...
നബിദിനം ഈ മാസം 12 ന് ഒമാനിൽ പൊതുഅവധി
മസ്കത്ത്: നബിദിനത്തിന്‍െറ ഭാഗമായി ഒമാനില്‍ ഈ മാസം 12 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മസ്കറ്റിൽ
മസ്കറ്: ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈവരുന്ന ഡിസംബര്‍ 8 ,9 തീയതികളിൽ മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും.8 ആം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 3.30 ന് വെള്ളാട്ടത്തോട് കൂടി ആരംഭിക്കും. 9...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ മസ്കത്തില്‍ നിര്യാതനായി
മസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ കൊല്ലം കൊട്ടാരക്കര കിഴക്കെത്തെരുവ് കര്‍മ്മേല്‍ വില്ലയില്‍ ഫാ. വര്‍ഗീസ് ജോര്‍ജ്ജ് (56) മസ്കത്തില്‍ നിര്യാതനായി. സഭയുടെ തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ വൈദികനായി സേവനമനുഷ്ടിച്ചു. മസ്കത്ത്...
നോട്ട് വിഷയം: ശക്തമായ പ്രക്ഷോഭവുമായി പ്രിയദർശിനി കോൺഗ്രസ്സ്
മസ്കറ്: നോട്ട് നിരോധന വിഷയത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടനടി പരിഹാരം കാണണെമെന്ന് പ്രിയദർശനി കൾച്ചറൽ കോൺഗ്രസ്സ്.ഇതിന്റെ ആദ്യപടി എന്ന നിലക്ക് കഴിഞ്ഞ ദിവസം പ്രവർത്തകർ കരിദിനം ആചരിച്ചു.പ്രവാസികളുടെ കൈവശമുള്ള പഴയ 1000,500...


















