Wednesday, September 2, 2026
Home GULF Oman Page 163

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്തടിഞ്ഞു.

0
ശർഖിയ: ഒമാനിലെ ശർഖിയ ഗവർണെറ്റിൽ അൽ അഷ്‌കര കടൽത്തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞു, ബുധനാഴ്ചയായാണ് സംഭവം,കൂനൻ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് ചത്തടിഞ്ഞത് . കൂടുതൽ വിവങ്ങൾ ലഭ്യമായിട്ടില്ല. പരിസ്ഥിതി മന്ത്രാലയം വിഷത്തിൽ ഇടപെട്ടിട്ടുണ്ട്.

ഒമാനില്‍ ഉച്ചവിശ്രമം ഇന്നുമുതൽ പ്രാബല്യത്തില്‍

0
മസ്‌കത്ത്: വേനല്‍ച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തില്‍, നിയമത്തിന്റെ കാലാവധി ഓഗസ്റ്റ് 31 വരെയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ്...

ഹൃദയാഘാതം ഒമാനിൽ മലയാളി മരിച്ചു.

0
ബുറൈമി : ഒമാനിലെ ബുറൈമി ഷെൽ പെട്രോള്‍ പന്ബിനു സമിപം കഫ്റ്റിരിയയിൽ ജോലി ചെയ്തിരുന്ന വയനാട് സ്വദേശി സെലിത്ത് അഹമ്മദ് മരണപെട്ടു. ഹൃദയാഘാതമാണ് മരണകാരണം , വയനാട് സ്വദേശിയാണ് മരണപ്പെട്ട സെലിത്ത് .

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു

0
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ്​ (42) സ​വാ​ദി ബി​ല്ല​യി​ലെ താ​മ​സ സ്​​ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഇ​ല​ക്​​ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ടു​ത്ത...

33 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തി

0
മസ്കറ്റ്:ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പിടിക്കപ്പെട്ട 33 നുഴഞ്ഞു കയറ്റക്കാരെ അതാതു എംബസ്സിയുടെ സഹായത്തോടെ നാടുകടത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. നിയമ നടപടികൾക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്.

പള്ളികൾ പ്രാർത്ഥന മുഖരിതം

0
മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യവകുപ്പിന് കീഴിലെ മാസപിറവി നിരീക്ഷണസമിതി അറിയിച്ചു. ഇന്ന് സുല്‍ത്താനേറ്റില്‍ മാസപിറവി ദൃശ്യമായ സഹാജര്യത്തിലാണ് നാളെ മുതല്‍ റമദാന്‍ മാസവും വ്രതാനുഷ്ഠാനവും ആരംഭിക്കുമെന്ന് സമിതി...

തൊഴിൽ നിയമ ലംഘനം 76 പേർ അറസ്റ്റിൽ

0
മസ്‌ക്കറ്റ് : മസ്‌കറ്റിലെ സീബ് വിലായതിൽ നിന്നും തൊഴിൽ നിയമ ലംഘനത്തിൽ 76 പേർ അറസ്റ്റിൽ , കഴിഞ്ഞ ദിവസം രാവിലെയാണ് വിവിധ രാജ്യക്കാരായ വിവിധ രാജ്യക്കാർ പിടിയിലായത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി...

സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഗു​ണ​ക​ര​മാ​യി –സു​ൽ​ത്താ​ൻ

0
ഒമാന്റെ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​ക്കും വി​ജ​യ​ത്തി​നും ഒ​മാ​നി ജ​ന​ത ന​ൽ​കു​ന്ന സ​ഹ​ക​ര​ണ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബിൻ സഇൗദ്​. ബൈ​ത്തു​ൽ ബ​ർ​ക്ക​യി​ൽ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​നെ സു​ൽ​ത്താ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ​മ​ഗ്ര വി​ക​സ​ന​ത്തി​​െൻറ...

ഒ​റ്റ ല​ഗേ​ജ്​ എ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഒ​മാ​ൻ എ​യ​ർ

0
മ​സ്​​ക​ത്ത്​: ഒ​രു യാ​ത്ര​ക്കാ​ര​ന്​ ഒ​റ്റ ല​ഗേ​ജ്​ എ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഒ​മാ​ൻ എ​യ​ർ ഒ​രു​ങ്ങു​ന്നു. ഇ​തി​​െൻറ ആ​ദ്യ​പ​ടി​യാ​യി റ​മ​ദാ​നി​ൽ അ​നു​വ​ദ​നീ​യ​മാ​യ 30​ കി​ലോ ര​ണ്ട്​ പെ​ട്ടി​ക​ളി​ലാ​യി കൊ​ണ്ടു​പോ​കാ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച...

വിവാഹത്തിനായി നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാദം മൂലം മരണപ്പെട്ടു

0
മസ്‌ക്കറ്റ് : മസ്കറ്റിൽ നിന്നും കല്യാണ അവധിക്ക് പോയ മലപ്പുറം താനൂർ സ്വദേശി ഹൃദയാഘാദം മൂലം മരണപെട്ടു.ഒമാനിലെ ബിദിയയിൽ കൺസ്ട്രഷൻ കമ്പനിയിൽ സിവിൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു ബൈജു കൃഷ്ണ .29...