Wednesday, September 2, 2026
Home GULF Oman Page 164

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

വാഹനാപകടം പാലക്കാട് ആലത്തൂർ ശ്വദേശി മരിച്ചു

0
മസ്കറ്റ് : ഒമാനിലെ സനയ്യയിൽ ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ജമാൽ മൊയിദു മരണപെട്ടു (33) സ്പോൺസറും മൂന്നുപേരും അടങുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ടുപേരുടെ നില...

ഓമാനില്‍ മത്സ്യകയറ്റുമതിക്ക് നിയന്ത്രണം; യുഎഇ വിപണിയില്‍ ബാധിക്കും

0
മസ്‌കത്ത്∙ ഒമാനില്‍ നിന്നുള്ള മത്സ്യ കയറ്റുമതിക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. ആറിനം മത്സ്യങ്ങളുടെ കയറ്റുമതിയാണ് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചത്. ആഗസ്ത് 31 വരെയാണ് വിലക്ക്. അയക്കൂറ, ചൂര, ഹമോര്‍,...

ഒമാനില്‍ റമസാനിലെ തൊഴില്‍ സമയം അഞ്ച് മണിക്കൂര്‍

0
മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസത്തിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ്...

ജിസിസി – യുഎസ് ഉച്ചകോടി: ഒമാൻ സംഘം സൗദിയിൽ

0
മസ്‌കത്ത് ∙ റിയാദിൽ നടക്കുന്ന ജിസിസി-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഒമാൻ സംഘം സൗദിയിൽ എത്തി. രണ്ട് ദിവസങ്ങളിലായി റിയാദിൽ വിവിധ ഉച്ചകോടികൾ നടക്കുന്നുണ്ട്. 37 രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടികളിൽ പ്രധാനപ്പെട്ടതാണ് ജിസിസി നേതാക്കളൊരുമിക്കുന്ന...

ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി

0
മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള...

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

0
മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍...

ബസ് അപകടം രണ്ടുപേർ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽ

0
മസ്കറ്റിൽ നിന്ന് സലാലക്കുപോയ ബസും സലാലയിൽ നിന്ന് മസ്കറ്റിലേക്ക് വന്ന ബസും കൂട്ടിയിടിച് രണ്ടുപേർ മരിച്ചു.മരിച്ചവർ ഏത് സ്വദേശികൾ ആണെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം സലാലക്കും മസ്കറ്റിനും ഇടയിൽ ആലം...

കൊ​ല്ലം സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം ഊർജിതം

0
മ​സ്​​ക​റ്റ് ​: കാ​ണാ​താ​യ മ​ല​യാ​ളി​യെ കു​റി​ച്ച്​ ഒ​രാ​ഴ്​​ച പി​ന്നി​ട്ടി​ട്ടും ഒ​രു വി​വ​ര​വു​മി​ല്ല. ഗാ​ല​യി​ലെ സാ​റ്റ എ​ൽ.​എ​ൽ.​സി ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി സു​രേ​ഷി​നെ​യാ​ണ്​ കാ​ണാ​താ​യ​ത്. അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ ക​മ്പ​നി​യി​ൽ​നി​ന്ന്​...

റമദാൻ മാസത്തിലെ വിലവർധന: നിരീക്ഷണം ശക്തമാക്കി അധികൃതർ

0
മസ്കറ്റ്: റമദാന് മുന്നോടിയായി ഒമാന്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.റമദാന്‍ കാലത്ത് വിപണിയിലെ തിരക്ക് മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്...

മസ്കറ്റ് മലയാളീസ് “നാരിയം 2017” ഒരുക്കങ്ങൾ പൂർത്തിയായി

0
മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി സ്ത്രീജനങ്ങള്‍ക്ക് പ്രജോദനം നല്‍കാൻ സംഘടിപ്പിക്കുന്ന നാരിയം 2017 നാളെ (വ്യാഴം) മസ്കറ് അൽഫലാജ് ഹാളിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്ത്രീരത്നങ്ങള്‍ അവതരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായ നാരീയത്തിലേക്ക് ഒമാനിലെ...