പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്
ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു...
ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത
ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ...
ഒമാനിലെ മലയാളി നേഴ്സിന്റെ കൊലപാതകം കസ്റ്റഡിയി ആയിരുന്ന ലിൻസൺ ജയിൽ മോചിതനായി
മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 119 ദിവസം തടവില്‍വെച്ച ശേഷം ഇന്നു രാവിലെയാണ് ലിൻസസനെ വിട്ടയക്കുന്നത്. എന്നാല്‍, ലിൻസസനെതിരെ...
ഒമാനിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു
ഒമാനിലെ സലാലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ മരിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയിതു. ഈ അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു, ആദ്യ അപകടം...
മസ്കറ് ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മസ്കറ് : ഇന്ത്യയുടെ 70 ആം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് മസ്കറ്റിലും വിവിധ പരുപാടികൾ നടന്നു.അതിരാവിലെ തന്നെ ഇന്ത്യൻ സ്കൂളുകളിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ് പരുപാടികൾക്ക് തുടക്കമായത്,മസ്കറ്റ് ഇന്ത്യൻ എംബസ്സിയിലെ ആഘോഷങൾക്ക്...
മസ്കറ് മുനിസിപ്പാലിറ്റി പുതുക്കിയ പാർക്കിംഗ് പിഴ നിശചയിച്ചു.
1 ആബുലൻസിനു നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്താൽ 100 റിയാൽ
2 ബസിനോ ടാക്സിക്കോ നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്താൽ 100 റിയാൽ
3 പബ്ലിക് പ്ലേയ്സിൽ ബ്ലോക്ക് ഉണ്ടാകുന്നവിതം പാർക്ക് ചെയ്താൽ...
മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പാചകമത്സരം സംഘടിപ്പിച്ചു
സലാല: ഖരീഫ് ഫെസ്റ്റിവലിന്‍െറ ഭാഗമായി മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ സലാല ശാഖയില്‍ പാചകമത്സരം സഘടിപ്പിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യനിലയില്‍ ഒരുക്കിയ ഇന്ത്യന്‍ വിഭവങ്ങളുടെ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 16 പേരാണ് പങ്കെടുത്തത്. ഇന്ത്യന്‍ സോഷ്യല്‍...
കൊല്ലം സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊല്ലം കോന്നി പൂവമ്പാറ ചിറമുക്കത്തു മണ്ണില്‍ ജോണ്‍ മാത്യു(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 36 വര്‍ഷമായി ബാബൂദ് കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ചാര്‍ജ്...
ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം
മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട്...