മസ്കറ്റിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍
മസ്കറ്റ് :ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. മസ്കത്ത് കലാമണ്ഡലത്തിലും ,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളവിഭാഗത്തിലും നൂറുകണക്കിന് കുരുന്നുകള്‍ ആണ് ഇന്നു ആദ്യാക്ഷരം കുറിച്ചത്,നാട്ടിൽനിന്നും വിട്ട് ദൂരെ പ്രവസലോകത്തിൽ ആണെങ്കിലും സ്വരസ്വതി...
ഖത്തറിന് പിന്നാലെ ഒമാനും : എൻ.ഓ.സി നിയമം പുനഃപരിശോധിച്ചേക്കും
മസ്കറ്:ഒമാൻ വിസ പുതുക്കലും എന്‍.ഒ.സിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ നിയമം കൊണ്ടുവന്നതുമുതൽക്ക് നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒമാൻ വിസാ നിയമങളെകുറിച്ച് നിരവധി പ്രചരണങൾ നടന്നിരുന്നു, ഇതിനെല്ലാം വിരാമമമിടുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
കഴിഞ്ഞ ദിവസം...
ഭീകരതക്കെതിരെ മുസ്ലിം സമുദായം ഒന്നിച്ച് പോരാടണം
മസ്കത്ത്: മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ എല്ലാ സംഘടനകളും ഒന്നിച്ചിരിക്കണമെന്നും പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു . പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താനുള്ള സമയമിതല്ളെന്നും അഭിപ്രായ...
ഒമാനിലെ സാമൂഹിക പ്രവർത്തകൻ സംസ്ഥാന പ്ളാനിങ് ബോര്‍ഡിൽ
മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രവാസി സമൂഹിക പ്രവര്‍ത്തകനായ പി.എം. ജാബിര്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്ളാനിങ് ബോര്‍ഡ് ഉപദേശക കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. പ്രവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും...
ടൂറിസം മേഖലയിൽ പ്രതീക്ഷ അർപ്പിച്ച് ഒമാൻ
മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ്...
ഹൃദയസ്തംഭനം മൂലം ഒമാനിലെ ഷിനാസിൽ മലയാളി മരിച്ചു
മസ്ക്കറ്റ്:കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒമാനിലെ ഷിനാസില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി,കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി ശിനാസില്‍ പ്രവാസ ജീവിതം നയിക്കുന്ന വട്ടോളി വട്ട പറച്ചലില്‍ വീട്ടില്‍ കുഞ്ഞികണ്ണന്‍ (57 ) ആണ് മരിച്ചത് ....
ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു.
മസ്‌കത്ത്: ഒ ഐ സി സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. മുന്‍ എം പി ഡോ. കെ എസ് മനോജ് രാഷ്ട്രപിതാവിന്റെ ഛായചിത്രത്തിന് മുമ്പില്‍ നിലവിളക്ക് തെളീച്ച് ഉദ്ഘാടനം നിര്‍വഹിച്ചു....
ഒമാനില്‍ മുഹറം അവധി തിങ്കളാഴ്ച
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി ആണെന്ന് നേരുത്തെ പ്രഖ്യാപിച്ചിരുന്നു.മുഹറം1തിങ്കളാഴ്ച ആയതുകൊണ്ട് ഒമാനിൽ പൊതു അവധി തിങ്കളാഴ്ച ആയിരിക്കും പതിവ് പോലെ ഞായറാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ...
സി എച്ച് മുഹമ്മദ് കോയ സാഹിബ് ”അതുല്ല്യനായ നേതാവ് “
സി എച്ച് മുഹമ്മദ് കോയ സാഹിബ് ''പാര്‍ശ്വ വത്കരിക്കപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തീയ ''അതുല്ല്യനായ നേതാവ് '
മുട്ടുങ്ങല്‍ : അസ്ഥിത്ത്വം നഷ്ടപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തിയ ആര്‍ജവമുളള സാമുദായിക നേതാവാണ്...
മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയാകുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ്...

















