ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം
മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട്...
കാണാതെ പോയ മൂന്ന് മീൻപിടുത്തക്കാരെ കണ്ടെത്തി
സോഹാർ : കാണാത്ത പോയ മത്സ്യത്തൊഴിലാളികളെ റോയൽ ഒമാൻ പോലീസ് കണ്ടെത്തി , മീൻപിടിക്കാൻ പോയ മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങുകയായിരുന്നു,ചൊവാഴ്ച രാവിലെ ചരക്കുമായി തിരിച്ചെത്തേണ്ടിയിരുന്ന ഇവർ എത്താതിരുന്നതിനെ തുടർന്ന്, ഒരു ദിവസം...
ഒമാനിൽ കിംഗ് ഫിഷ് പിടിക്കുന്നതിന് താൽക്കാലിക നിരോധനം
മസ്‌കറ്റ് :കിംഗ് ഫിഷ് അഥവാ ഐക്കൂറ മീനിന്റെ പ്രജനന കാലമായതിനാല്‍ കിംഗ് ഫിഷ് പിടിക്കുന്നതിന് സുല്‍ത്താനേറ്റില്‍ താല്‍കാലിക നിരോധനം.ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ ആയിരിക്കും നിരോധന കാലയളവ് ,കൃഷിമത്രാലയമാണ് ഇതുസംബന്ധിച്ച...
ഒമാന്‍ ജനസംഖ്യ 2040ല്‍ 80 ലക്ഷമാവുമെന്ന് പഠനം.
മസ്‌കത്ത്: 2040 ഓടെ ഒമാനീ ജനസംഖ്യ 80 ലക്ഷമാവുമെന്ന് പഠനം. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ നടത്തിയ പഠനത്തിലാണിക്കാര്യമുള്ളത്. തൊഴില്‍ വിപണിയില്‍ അഞ്ചര ലക്ഷത്തോളം പുതിയ നിയമനങ്ങള്‍ ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതായും...
പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച: ഒരാള്‍ പിടിയില്‍
മസ്കത്ത്: പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ സ്വദേശിയെ പൊലീസ് പിടികൂടി. അഞ്ചു സ്ഥലങ്ങളിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചത്തെി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍...
സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കുന്നു : ലക്ഷ്യം പേപ്പര്‍രഹിത ഓഫിസ്
മസ്കത്ത്: സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകൾ നല്‍കുന്നത് നിര്‍ത്തലാക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ഇ- ഗവേണന്‍സ് നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. സോണല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ക്കായാണ് സ്റ്റിക്കര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത്. ഇത്...
ഒമാന്‍ ഫയര്‍&സേഫ്റ്റി,ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങൾ സെപ്റ്റംബർ 5 മുതൽ
മസ്കത്ത്: ഒമാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, മിഡിലീസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങള്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. രണ്ടു വിഭാഗങ്ങളിലെയും നൂതന സാങ്കേതികതകളും മറ്റും പരിചയപ്പെടുത്തുന്ന...
സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ
സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ...
“പ്രവാസികളുടെ പ്രശ്നങ്ങള്‍ – ചര്‍ച്ചകള്‍ക്കൊരാമുഖം” ആഗസ്ത് 12 വെള്ളിയാഴ്ച
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം, “പ്രവാസികളുടെ പ്രശ്നങ്ങള്‍ - ചര്‍ച്ചകള്‍ക്കൊരാമുഖം” എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍...
ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം
ഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ...