Thursday, July 16, 2026
Home GULF Oman Page 18

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രേംസ് മൃതി ജൂൺ 7 ന് : നടി ശ്രീലതാ നമ്പൂതിരി ക്ക് പ്രേം നസീർ പുരസ്ക്കാരം

0
മസ്ക്കറ്റ് : പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര...

കേരളത്തിലെ രുചിയുടെ കലവറകളിൽ ​പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍ ഒമാനിലെ ആദ്യ ശാഖ അൽഖുവൈർ- ൽ പ്രവർത്തനമാരംഭിച്ചു 

0
ഒമാൻ : കേരളത്തിലെ ​പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍റെ ജി സി സി യിലെ ആദ്യ ശാഖ ഒമാനിലെ അൽ ഖുവൈറിൽ പ്രവർത്തനമാരംഭിച്ചു .. ശാഖയുടെ ഔദ്യോഗിക ഉദ്​ഘാടനം ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്...

ഒമാനിൽ ഉ​ച്ചവി​ശ്ര​മ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലായി .. ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആണ് ഉ​ച്ച​വി​ശ്ര​മനിയമം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നത് 

0
ഒമാൻ : ഒമാനിലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ​നി​ന്ന്​ പു​റ​ത്തു​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച​വി​ശ്ര​മം ​ ഇന്ന് ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഒ​മാ​ൻ തൊ​ഴി​ൽ​നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള...

ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രരേഖകൾ സമാഹരിച്ച  ഡിജിറ്റൈസേഷൻ പക്തദിക്ക് സമാപനം 

0
ഒമാനിലെ ഇന്ത്യൻ എമ്പസിയുമായി സഹകരിച്ച് നാഷണൽ ആൽക്കെവ്സ് ഓഫ് ഇന്ത്യയായിരുന്നു രേഖകൾ ഡിജിറ്റൈസേഷൻ ചെയ്തത് .. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ പിൻതലമുറയ്ക്കായി ഡിജിറ്റൈസ് ചെയ്തത്തിൽ ഉൾപെട്ടിട്ടുണ്ട് .....

“റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ” ഓണററി പ്രസിഡൻ്റ് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി സന്ദർശിച്ചു

0
ഒമാൻ : "റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ" ഓണററി പ്രസിഡൻ്റ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ് ഇന്ന് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ഒഐഎ) സന്ദർശിച്ചു.ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ...

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് മെയ്‌ 17 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വേൾഡ് മലയാളീ...

‘മഹർജാൻ ചാവക്കാട് 2024’ ഉത്സവം അരങ്ങേറി

0
മസ്‌കറ്റ്: കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ 'മഹർജാൻ ചാവക്കാട് 2024' മെഗാ...

നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം

0
ഒമാൻ : നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം സലാലയിൽ നടന്നു.ഗുരു ശ്രീമതി ശില്പ ജോൺ (M A ഭരതനാട്യം) ന ശിഷ്യണത്തിൽ പതിനാറു കുട്ടികളാണ് വേദിയിൽ ഭരതനാട്യം രംഗ...

സലാല കെഎംസിസി നാല്പതാം വാർഷികാഘോഷം : “മലപ്പുറം കപ്പ് സീസൺ 3”

0
ഒമാൻ : സലാല കെഎംസിസി നാല്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് "മലപ്പുറം കപ്പ് സീസൺ 3" അൽ വാദി ഗൾഫ് സ്റ്റേഡിയത്തിൽ തുടക്കമായി. എട്ടോളം ടീമുകൾ...

റെക്കോർഡ് തുകക്ക്(ഒരു വരിക്ക ചക്കയും രണ്ടു കൊട്ട മാങ്ങയും) മസ്കറ്റിൽ ലേലം ഉറപ്പിച്ചു

0
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2024 വിഷു ഈദ് ഈസ്റ്റർ മെഗാ ഉത്സവത്തിലാണ് 16കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും ആവേശകരമായ ലേലം...