ഒമാനിലെ ബർക്കയിൽ തൊഴിൽ നിയമം ലംഘിച്ചതിന് ഒറ്റദിവസം 66 തൊഴിലാളികളെ ഒമാൻ ലേബർ മന്ത്രാലയം അറസ്റ്റ് ചെയ്തു..
ഒമാൻ : തൊഴിൽ മന്ത്രാലയം അതിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം...
ഒമാൻ ആരോഗ്യ മേഖലയിലെ തൊഴിൽ പരിശീലനം:ആരോഗ്യ മന്ത്രാലയം പുതിയ കരാറിൽ ഒപ്പ് വെച്ചു
ഒമാൻ :ഒമാനിൽ 109 തൊഴിലന്വേഷകരെ വിവിധ ആരോഗ്യ മേഖലകളിൽ പരിശീലിപ്പിക്കുന്നതിനായി, തൊഴിൽ മന്ത്രാലയവും ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസസും (OCHS) കരാറിൽ ഒപ്പുവച്ചു.മാനവ വിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി...
“ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾ ഇന്ന്
മസ്‌കറ്റ്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടക്കുന്ന "ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024" മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾക്ക് ഇന്ന് (2024 ജനുവരി 5) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്...
ഒമാനിൽ ജനുവരി 11ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
ഒമാൻ:ഒമാനിലെ ഈ വർഷത്തെ ആദ്യ അവധി ദിവസം ഈ വരുന്ന ജനുവരി 11ന് ആയിരിക്കുമെന്ന് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച റോയൽ ഡിക്രി പ്രകാരം അറിയിച്ചു .ഒമാന്റെ മുൻ...
ഒമാൻ; പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു
മസ്കറ്റ്:ഒമാനിലെ സീബ് വിലായത്തിൽ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്ത സീബ് വിലായത്തിലെ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് ഒമാൻ കംപ്ലയൻസ് ആൻഡ്...
ഒമാന്റെ 2024 ലെ വാർഷിക ബഡ്ജറ്റ് ” വികസനത്തിന് കരുത്തു പകരും , ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്...
ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് ഒമാന്റെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍...
‘രാസ്ത’ പ്രേക്ഷകരിലേക്ക്
ഒമാനിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘രാസ്ത’ അഞ്ചാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു.. പൂർണമായും ഒമാനിൽ ചിത്രീകരിച്ചതിനാൽ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓൺലൈൻ ബുകിങ്ങുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിതരണക്കാർ പറയുന്നു...
ബാത്തിന കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കൾ
സൊഹാർ:ബാത്തിന മേഖലയിലെ ഫുട്ബോൾ പ്രേമികൾ ഒത്തു ചേർന്നു സംഘടിപ്പിച്ച ബാത്തിന കപ്പ്സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കത്ത് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കളായി. എൻ എസ് ഐ സോഹാറിനെ മൂന്ന് ഗോളുകൾക്ക്...
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മസ്‌കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ (34) ആണ് ഹൃദയാഘാതത്തെ തുടന്ന് മരണപ്പെട്ടത്. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർ...
ഫ്രൈഡേ ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് :ബി എം സി സി മുസന്ന ജേതാക്കളായി
ഒമാൻ:കാബൂറ മുസ്സന്ന ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്ററ്റിൽ ബി എം സി സി ജേതാക്കളായി ഫൈനൽ മത്സരത്തിൽ ടോസ് കിട്ടി ബാറ്റിംഗ് ഇറങ്ങിയ ടീം ബിഎംസിസി നിശ്ചിത...