സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതിഒരുക്കി പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ‘മക്ക ഹൈപ്പർ മാർക്കറ്റ്’
ഒമാൻ: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ' മക്ക ഹൈപ്പർ മാർക്കറ്റ് ' മുപ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ' സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതി ഒരുക്കുന്നു.
ഡിസംബർ 21 മുതൽ...
ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; എം.എ. യൂസഫലി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ: ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇതറിയിച്ചത്. ഡൽഹി ലീല പാലസിൽ നടന്ന...
ഒമാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കി റിലീസിനായി തയ്യാറെടുത്ത ”രാസ്ത” യുടെ അവസാന ടീസർ പുറത്തുവിട്ടു
ഒമാൻ:ഒമാനിന്റെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ മലയാള സിനിമ " രാസ്ത " ജനുവരി അഞ്ചിനാണ് റിലീസിന് തയ്യാറെടുക്കുന്നത്.എന്ന് രാവിലെ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.ചിത്രത്തിന്റെ ടീസറിൽ തന്നെ...
ഒമാൻ കൃഷിക്കൂട്ടം, ഇന്ത്യൻ സ്കൂള്‍ ബുറൈമിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂളിൽ കൃഷിയിറക്കി
ബുറൈമി: മനുഷ്യരാശിയുടെ നിലനിൽപ്പിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കൃഷി. മണ്ണിനേയും, കൃഷിയേയും നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് നമ്മുടേത്. അത്തരത്തില്‍ കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം പ്രവാസികൾ ചേർന്ന് രൂപം കൊടുത്ത കൊച്ചു കർഷകക്കൂട്ടായ്മയായ ഒമാൻ...
കുവൈറ്റ് അമീറിന്റെ നിര്യാണത്തെത്തുടർന്ന് ഒമാനിൽ മൂന്നു ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
ഒമാൻ:കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹിന്റെ നിര്യാണത്തെത്തുടർന്ന് ഡിസംബർ 16 ശനിയാഴ്ച മുതൽ ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാനും പതാക താഴ്ത്താനും...
ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
ഒമാൻ :ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും...
ഒമാൻ സുൽത്താന്‍റെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി
ഒമാൻ: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖി ന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനായി അദ്ദേഹം ന്യൂഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ഊഷ്മളമായ സ്വീകരണം...
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
മസ്‌ക്കറ്റ്: തൃശൂർ മുല്ലശ്ശേരി സ്വദേശി ധനേഷ് മാധവൻ (38) ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചു.ഗൾഫാർ കമ്പനിയിൽ മിസ്‍ഫയിലെ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ധനേഷ് സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയും...
മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ഒമാനില്‍ നടപ്പിലാക്കുന്നു
ഒമാൻ : മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ഒമാനില്‍ നടപ്പിലാക്കുന്നു . ഇത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ്...
ഒമാന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ മലയാള സിനിമ ” രാസ്ത ” റിലീസിനെത്തുന്നു
മസ്കറ്റ്: ഒമാനില നിരവധി ഒമാനി കലാകാരന്മാർ അഭിനയിച്ച രാസ്ത ഓമനിലും,റുബ്ബ് അൽ ഖാലി മരുഭൂമിയിലുമായാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്.പ്രശസ്ത സംവിധായകനായ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് 'രാസ്ത'.ചിത്രം ജനുവരി 5ന്...