മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ഒമാനില്‍ നടപ്പിലാക്കുന്നു
ഒമാൻ : മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ഒമാനില്‍ നടപ്പിലാക്കുന്നു . ഇത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ്...
ഒമാന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ മലയാള സിനിമ ” രാസ്ത ” റിലീസിനെത്തുന്നു
മസ്കറ്റ്: ഒമാനില നിരവധി ഒമാനി കലാകാരന്മാർ അഭിനയിച്ച രാസ്ത ഓമനിലും,റുബ്ബ് അൽ ഖാലി മരുഭൂമിയിലുമായാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്.പ്രശസ്ത സംവിധായകനായ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് 'രാസ്ത'.ചിത്രം ജനുവരി 5ന്...
മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്ത നിക്ഷേപക സെമിനാറിൽ ഇന്ത്യയുമായി രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവെച്ച് ഒമാൻ
ഒമാൻ: റൂവിയിലെ ചേംബർ ആസ്ഥാനത്തെ മസ്കറ്റ് ഹാളിൽ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് രണ്ടു ധാരണ പത്രങ്ങൾ ഒപ്പിട്ടത് .കേരളത്തിലെ അരൂരിലുള്ള...
“ഒമാന്‍ തൃശൂർ ഓർഗനൈസേഷൻ” ക്രിക്കറ്റ് & ഫുട്ബോൾ ടൂർണമെന്റും മെഗാ ഇവന്റും ജനുവരിയിൽ – റവന്യു മന്ത്രി കെ...
മസ്‌കത്ത് : ഒമാൻ തൃശൂർ ഓർഗനൈസേഷൻ "ഹൃദയപൂർവ്വം തൃശൂർ" മെഗാ ഇവന്റിന്റെ ഭാഗമായി ജനുവരി 5 ന് റൂവിയിൽ വെച്ച് ക്രിക്കറ്റ് ഫുട്ബോൾ ടൂർണ്ണമെന്റും, തുടർന്ന് ജനുവരി 12 ന് തൃശ്ശൂർ നിവാസികളുടെ...
പ്രവാസി നാട്ടിൽ നിര്യാതനായി
ബുറൈമി: ബുറൈമി സാറയിൽ സ്റ്റുഡിയോ നടത്തിയിരുന്ന എറണാകുളം ഇടപ്പള്ളി നോർത്ത് വി ഐ പടിയിൽ കണ്ടമംഗലത്ത് പരേതനായ ഖാസി മുഹമ്മദ് മുസ്‌ലിയാർ മകൻ അബൂബക്കർ (74) നിര്യാതനായി.
ഖബറടക്കം ഇന്ന് (09.12.2023) വൈകിട്ട് 3.30...
രാജൻ പള്ളിയത്തിന് യാത്രയയപ്പ് നൽകി
സൊഹാർ : ഇരുപത്തി എട്ട് വർഷമായി യു എ ഇ യിലും ഒമാനിലുമായി പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കലാ സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായ രാജൻ പള്ളിയത്തിന് യാത്രയയപ്പ് സംഘടിപ്പിച്ചു.എള്ളുണ്ട...
നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും ചേർന്ന് മെഡിക്കൽ ക്യാമ്പ്
നിസ്‌വ: നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും സംയുക്തമായി 2023 ഡിസംബർ 15 വെള്ളിയാഴ്ച കർഷ ഇൻഡസ്ട്രിയൽ ഏരിയയിൽ വച്ച് മെഡിക്കൽ ക്യാമ്പും ബ്ലഡ് ഡൊണേഷനും നടത്തുന്നു.നിസ്‌വ ഗവൺമെന്റ് ഹോസ്പിറ്റലും ബദ്ർ...
പാസ്പോർട്ട് നിയമങ്ങളിലെ ഭേദഗതി നടപടികൾ ലളിതമാക്കി: ടി.പി. ശ്രീനിവാസൻ
മസ്‌കറ്റ്: പാസ്പോർട്ട് നിയമത്തിലും ചട്ടങ്ങളിലും സർക്കാർ വരുത്തിയ ഭേദഗതികൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കിയെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) ഒമാൻ ചാപ്റ്ററും, ആക്സിഡന്റ്സ്...
മുഹമ്മദ് റാഫിയുടെ പെയിന്റിംഗ് എക്സ്ബിഷൻ മസ്കറ്റിൽ ആരംഭിച്ചു
മസ്‌കറ്റ്: ആര്‍ട്ടിസ്റ്റ് മുഹമ്മദ് റാഫിയുടെ പെയ്ന്റിംഗ് എക്സ്ബിഷൻ 'Beyond the brush with Rafi' എന്ന പേരിൽ മസ്കറ്റിലെ ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ ഡിസംബര്‍-2ന് ആരംഭിച്ചു.ഇന്ത്യന്‍ സ്‌കൂള്‍ വിഷ്വല്‍ ആര്‍ട്ട് കോ-ഓര്‍ഡിനേറ്ററും...
ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിഒമാൻ
മസ്‌കറ്റ്:ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത് .ഈ...