ഒമാൻ; പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു
മസ്കറ്റ്:ഒമാനിലെ സീബ് വിലായത്തിൽ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്ത സീബ് വിലായത്തിലെ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് ഒമാൻ കംപ്ലയൻസ് ആൻഡ്...
ഒമാന്റെ 2024 ലെ വാർഷിക ബഡ്ജറ്റ് ” വികസനത്തിന് കരുത്തു പകരും , ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്...
ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് ഒമാന്റെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍...
‘രാസ്ത’ പ്രേക്ഷകരിലേക്ക്
ഒമാനിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘രാസ്ത’ അഞ്ചാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു.. പൂർണമായും ഒമാനിൽ ചിത്രീകരിച്ചതിനാൽ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓൺലൈൻ ബുകിങ്ങുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിതരണക്കാർ പറയുന്നു...
ബാത്തിന കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കൾ
സൊഹാർ:ബാത്തിന മേഖലയിലെ ഫുട്ബോൾ പ്രേമികൾ ഒത്തു ചേർന്നു സംഘടിപ്പിച്ച ബാത്തിന കപ്പ്സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കത്ത് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കളായി. എൻ എസ് ഐ സോഹാറിനെ മൂന്ന് ഗോളുകൾക്ക്...
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മസ്‌കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ (34) ആണ് ഹൃദയാഘാതത്തെ തുടന്ന് മരണപ്പെട്ടത്. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർ...
ഫ്രൈഡേ ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് :ബി എം സി സി മുസന്ന ജേതാക്കളായി
ഒമാൻ:കാബൂറ മുസ്സന്ന ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്ററ്റിൽ ബി എം സി സി ജേതാക്കളായി ഫൈനൽ മത്സരത്തിൽ ടോസ് കിട്ടി ബാറ്റിംഗ് ഇറങ്ങിയ ടീം ബിഎംസിസി നിശ്ചിത...
ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റി അനുമോദിച്ചു
മസ്കറ്റ്: മെഡിസിൻ വിഭാഗത്തിൽ ഡിഗ്രി പൂർത്തിയാക്കി എത്തിയ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ് കരിം സാഹിബിന്റെ (സാസ് റെസ്റ്റോറന്റ് ) മകൾ ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല...
പത്തനംതിട്ട സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
മസ്കറ്റ്: പത്തനംതിട്ട, പന്തളം, പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ തോമസ് മകൻ ജോർജ് (76) ഒമാനിലെ സോഹാറിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സോഹാറിലുള്ള മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു...
പത്തനംത്തിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
മസ്കറ്റ്: പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകൻ സണ്ണി പി സക്കറിയ (59) മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മസ്കറ്റ് ഗ്രീൻ ലീവ്‌സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു...
അന്താരാഷ്ട്ര ടെന്നീസ് സൂപ്പർ താരം ആൻഡ്രി റുബ്‌ലേവിനെ ആസ്റ്റർ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു
ഒമാൻ:അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ റാങ്കിലുള്ള ആന്ദ്രേ റുബ്‌ലേവിനെ ആസ്റ്റർ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.വ്യക്തികളുടെ ആരോഗ്യ ക്ഷേമ യാത്രയെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉൾക്കൊള്ളുന്ന...


















