Saturday, November 7, 2026
Home GULF Oman Page 27

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ മീഡിയ ഫോറം ഇഫ്ത്താർ സംഘടിപ്പിച്ചു.

0
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, അംഗങ്ങൾക്കായി ഇഫ്ത്താർ സംഘടിപ്പിച്ചു. അൽ ഖുവൈറിൽ പുതുതായി ആരംഭിച്ച ഇമ്പിരിയൽ കിച്ചൻ റെസ്റ്റോറന്റിൽ ക്ഷണിക്കപ്പെട്ട അതിഥികളും, ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഒത്തു...

ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു

0
മസ്കറ്റ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ഒമാനിലെ എക്കാലത്തെയും മികച്ച സാമൂഹിക പ്രവർത്തകരിൽ ഒരാളായ ഫവാസ് കൊച്ചന്നൂരിന്റെ വിയോഗത്തിൽ ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ആക്സിഡൻറ് & ഡിമൈസസ് ഒമാൻ ചെയർമാൻ...

ആട് ജീവിതം ഫിലിം വില്ലൻ ഡോ. താലിബ് അൽ ബലൂഷിക്ക് മസ്‌ക്കറ്റ് ആർട്സിന്റെ ഗംഭീര സ്വീകരണം

0
മസ്‌കറ്റ്: ദക്ഷിണേന്ത്യൻ ചിത്രമായ ആടുജീവിതം - ദി ഗോട്ട് ലൈഫിൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം ആദരണീയനായ ഡോ. താലിബ് അൽ ബലൂഷി മസ്‌കറ്റിലേക്ക് മടങ്ങിയപ്പോൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാളുകൾ ടീം മസ്‌കറ്റ്...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗം ഇഫ്താർ സംഗമം

0
ഒമാൻ : കേരളാ വിഭാഗത്തിൻ്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 22 വെള്ളിയാഴ്ച്ച ദാർസൈറ്റിലെ ഐ എസ് സി മൾട്ടി പർപ്പസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.കേരളാ വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ...

ഒമാനിൽ പുരാതന ജലചാല് കണ്ടെത്തി

0
ഒമാൻ : അൽ ദാഹിറ ഗവർണറേറ്റിനെ അടുത്തിടെ ബാധിച്ച ന്യൂനമർദ്ദം അവസാനിച്ചതിന് ശേഷം ഇബ്രിയിലെ വിലായത്തിൽ പുരാതന ഒരു ജലചാല് കണ്ടെത്തി.ന്യൂനമർദ്ദത്തിന്റെ മഴയിൽ രൂപപ്പെട്ട വാദി അതിൻ്റെ വശത്തുകൂടി പോയപ്പോൾ മണൽ ഒലിച്ചു...

യാത്രാ രേഖകളുടെ സാധുത ഉറപ്പാക്കാൻ റോയൽ ഒമാൻ പോലീസ്

0
ഒമാൻ : ഒമാനിൽ താമസിക്കുന്ന സ്വദേശികളോടും വിദേശികളോടും യാത്രാ രേഖകളുടെ സാധുത ഉറപ്പാക്കാൻ റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു. റമദാൻ പ്രമാണിച്ച് വരുന്ന ഔദ്യോഗിക അവധിക്ക് മുമ്പായി അനുബന്ധ രേഖകളുടെ സാധുത ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് റോയൽ...

മത്ര സൂഖിൽ കെ എം സി സി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

0
ഒമാൻ : പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ എം സി സി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തത് സ്വദേശികളും വിദേശ ടൂറിസ്റ്റുകളടക്കം ആയിരകണക്കിന് പേർ.ഒമാന്റെ പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ...

ഒമാനിൽ ”ഇറ” ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
ഒമാൻ : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമം മൊബൈലിൽ ഉള്ള 611 വെഡിങ് ഹാളിൽ വച്ച് അതിഗംഭീരമായി നടന്നു രാഷ്ട്രീയ മതഭേദമന്യേ 200 ഓളം...

റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ നൂറുകണക്കിന് പേർക്ക് ഇഫ്താർ വിരുന്നൊരുക്കി ഒമാൻ കൊടുങ്ങലൂർ കൂട്ടായ്മ

0
ഒമാൻ: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ സ്വദേശികൾക്കും, ഒമാനിലെ കൊടുങ്ങലൂർ നിവാസികൾക്കും അടക്കം നൂറുക്കണക്കിനാള്ളുകൾക്കാണ് അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ ഒമാൻകൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ വിരുന്ന് ഒരുക്കിയത് .. പ്രസിഡന്റ് റിയാസ് അബ്ദുൽ...

ഒമാനിൽ റമളാൻ ഒന്നിന് ഭക്തിസാന്ദ്രമായ തുടക്കം

0
ഒമാൻ : നന്മയും സഹാനുഭൂതിയും നിറഞ്ഞ വിശുദ്ധ ദിന രാത്രങ്ങളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വിശ്വാസികൾ. മഹാമാരികളെല്ലാം മാറി തനിമയോടെ വ്രതം അനുഷ്ഠിക്കാൻ കഴിഞ്ഞ നിർവൃതിയിലാണ്​ ഈ വർഷം വിശ്വാസികൾ. റമളാൻ...