ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് 53 കിലോമീറ്റർ നടക്കുന്നതിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു
ഒമാൻ:ബോഷർ കഫേ ക്യൂബിൽ വെച്ചുനടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ &ലോജിസ്റ്റിക്സ് M. D നിയാസാണ് ഇതിൽ പങ്കാളികളാകുന്ന നൂറുദ്ദീൻ മസ്കറ്റിനും നൗഫൽ തിരൂരിനും ജേഴ്സി കൈമാറിയത്. ഒമാന്റെ 53മത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചു...
മഴ മുന്നറിയിപ്പ് നല്‍കാൻ താമസിച്ചതിൽ,മാപ്പ് ചോദിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ്
മസ്കറ്റ്: മഴ മുന്നറിയിപ്പ് നല്‍കാന്‍ താമസിച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ...
ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ് : ഒമാന്റെ 53 ആം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒമാൻ : കേരളാ വിംഗ് വനിതാവേദിയുടെ നേതൃത്വത്തിൽ "കാൻസർ - അറിഞ്ഞതിനപ്പുറം" എന്ന വിഷയത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ഒമാൻ കാൻസർ...
വ്യാഴാഴ്ച മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്‌കത്ത് : ന്യുന മർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നവംബർ 16 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ അതൊറിറ്റി (CAA)അറിയിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ന്യുനമർദ്ദം ഒമാനിലെ...
അഞ്ചാമത് ബോഷർ കപ്പിന്റെ ട്രോഫികൾ പ്രകാശനം ചെയ്തു
മസ്കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബാൾ ടൂർണമെന്റ് ആയ ബോഷർ കപ്പിന്റെ അഞ്ചാമത് എഡിഷന്റെ ട്രോഫി പ്രകാശനം ഒമാൻ മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ നിർവഹിച്ചു.മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ് ഹാളിൽ...
ഒമാൻ പരിസ്ഥിതി സമിതിയുടെ പിന്തുണയോടെ മുസന്ദം ഗവർണറേറ്റിൽ പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് സോഹാർ അലൂമിനിയം കമ്പനി
ഒമാൻ:സോഹാർ അലൂമിനിയം കമ്പനി 6 മാസം മുമ്പ് ആരംഭിച്ച ഒരു സംയോജിത പ്രോജക്റ്റിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടന്നു വരുന്നത്.കാമ്പെയ്‌ന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾക്ക് ജലസേചന സംവിധാനം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശിക പ്രകൃതി പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും...
പ്രവാസി മലയാളി ഒമാനിൽ മരണമടഞ്ഞു
മസ്കറ്റ്:കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിൽ (26) ആണ് ഒമാനിലെ റൂവിയിൽ മരണമടഞ്ഞു . പിതാവ്: കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി കോംപ്ലക്സ്...
മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി
മസ്കറ്റ്: നവംബർ 12 ഞായറാഴ്ച ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സ്ഥാനപതി കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ...
മസ്കറ്റ്; ഹമറിയ മേൽപ്പാലം താൽക്കാലികമായി അടച്ചിടുമെന്ന് നഗരസഭ അറിയിപ്പ്
മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റിലെ ഹമറിയ മേൽപ്പാലം (ഫ്‌ളൈഓവർ) താൽക്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾക്കായി ഹമറിയ മേൽപ്പാലം നവംബർ 12 ഞായറാഴ്ച്ച വരെ അടച്ചിടും. മസ്കത്ത് നഗരസഭാ,റോയൽ ഒമാൻ പോലീസുമായി (ROP)...