Friday, July 17, 2026
Home GULF Oman Page 29

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പത്തനംത്തിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

0
മസ്കറ്റ്: പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകൻ സണ്ണി പി സക്കറിയ (59) മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മസ്കറ്റ് ഗ്രീൻ ലീവ്‌സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു...

അന്താരാഷ്ട്ര ടെന്നീസ് സൂപ്പർ താരം ആൻഡ്രി റുബ്‌ലേവിനെ ആസ്റ്റർ മെഡ്‌കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു

0
ഒമാൻ:അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ റാങ്കിലുള്ള ആന്ദ്രേ റുബ്‌ലേവിനെ ആസ്റ്റർ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.വ്യക്തികളുടെ ആരോഗ്യ ക്ഷേമ യാത്രയെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉൾക്കൊള്ളുന്ന...

ചരക്ക് കപ്പലിന് തീപ്പിടിച്ചു ജീവനക്കാരെ രക്ഷപ്പെടുത്തി

0
സലാല: ദുബൈയിൽനിന്ന് റിപ്പബ്ലിക് ഓഫ് സൊമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പൽ ‘വിരാട് 3-2120’ ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്തിന് സമീപം ഉൾക്കടലിൽ കത്തി നശിച്ചു. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു...

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിക്ക് അൽ ഖുവൈറിൽ ഊഷ്മള സ്വീകരണം

0
മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ന്റെ 35ാം വാർഷിക വിളംബരവുമായി ഒമാനിൽ എത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോടിനു എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ഏരിയ പ്രസിഡന്റ് ഉമർ...

നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ബാലചന്ദ്രൻ പിള്ളയെ ആദരിച്ചു

0
നിസ്‌വ: മുപ്പത്തി ഏഴ് വർഷം പ്രവാസിയായി ജീവിതം നയിച്ച ശ്രീ ബാലചന്ദ്രൻ പിള്ളയെ നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.ചടങ്ങിൽ ഷാജഹാൻ ആദം ബാലചന്ദ്രൻ പിള്ളക്ക് പൊന്നാട അണിയിച്ചു. മധു പൊന്നാനി, സാദിഖ് വി.വി....

ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

0
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ഒന്നാം സമ്മാനം സജീഷ് സി.സി. രണ്ടാം സമ്മാനം സഫീർ എ.കെ.മൂന്നാം സമ്മാനം...

മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ പ്രഥമ യോഗം ചേർന്നു

0
ഒമാൻ: ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ ഒമാൻ ചാപ്റ്ററിന്റെ പ്രഥമ യോഗം റൂവി ഗോൾഡൻ ട്യൂലിപ് ഹോട്ടലിൽ വെച്ച് നടന്നു . ചടങ്ങിൽ ഒമാൻ...

ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

0
മസ്കറ്റ്: ഒമാനിൽ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73) ഹൃദയാഘാതം മൂലം സൗദിയിലെ ത്വാഇഫിൽ നിര്യാതനായി. ഒമാനിൽ...

സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതിഒരുക്കി പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ‘മക്ക ഹൈപ്പർ മാർക്കറ്റ്’

0
ഒമാൻ: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ' മക്ക ഹൈപ്പർ മാർക്കറ്റ് ' മുപ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ' സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതി ഒരുക്കുന്നു. ഡിസംബർ 21 മുതൽ...

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; എം.എ. യൂസഫലി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

0
ഒമാൻ: ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇതറിയിച്ചത്. ഡൽഹി ലീല പാലസിൽ നടന്ന...