Thursday, March 12, 2026
Home GULF Oman Page 31

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സുഹാർ കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ്

0
ഒമാൻ :സുഹാർ കെ.എം.സി.സി ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24-11-2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെ സോഹാർ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ...

ജി സി സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ ഇരുപതാമത് യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിച്ചു

0
ഒമാൻ: മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദിന്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ജി സി സി രാജ്യങ്ങളിലെ പ്രതിരോധ...

സലാം എയർ വീണ്ടും തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു

0
മസ്കറ്റ്: ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയർ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വീണ്ടും സർവീസുകൾ തുടങ്ങുന്നതായി സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പത്രകുറിപ്പിലൂടെ അറിയിച്ചു.2023 ഡിസംബർ...

ഒമാനിലെ ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു

0
ഒമാൻ:സമഗ്രവും ആരോഗ്യകരവുമായ ജീവിതത്തിന് ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായിട്ടായിരുന്നു എംബസി പരിസരത്ത് ചടങ്ങു സംഘടിപ്പിച്ചത്.ഇന്ത്യൻ എംബസി, സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കാലിക്കറ്റ് ആയുർവേദ ക്ലിനിക്ക്, ബാലൻസ്...

ഒമാൻ; ട്രക്കുകൾക്ക് നിയന്ത്രണം

0
മസ്കറ്റ്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന പ്രധാന റോഡ് ആയ ദാഖിലിയ റോഡ് ( മസ്കറ്റ് - ബിദ് ബിദ് പാലം )ബാത്തിന പ്രധാന...

ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

0
ഒമാൻ:ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി (46) ആണ്​ റുവിയില്‍ മരിച്ചത്​. അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന്​ മക്കളുണ്ട്​.

ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

0
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം: സജീഷ് സി.സി,രണ്ടാം സമ്മാനം: സഫീർ എ.കെ,മൂന്നാം സമ്മാനം സമീർ ഇത്തിക്കാട്ട്.നമ്മൾ ചാവക്കാട്ടുകാർ ഒമാൻ...

53 ആം ദേ​ശീ​യ ദി​നാ​ഘോ​ഷ വേളയിൽ, 53 കി​ലോ​മീ​റ്റ​ർ നടന്ന് മലയാളി യുവാക്കൾ

0
ഒമാൻ :''ഹൃദയാരോഗ്യം വ്യായാമത്തിലൂടെ'' എന്ന സന്ദേശം ഉയർത്തി ഒമാന്റെ 53 ആം ദേ​ശീ​യ ദി​നാ​ഘോ​ഷ വേളയിൽ 53 കി​ലോ​മീ​റ്റ​ർ ന​ട​ന്നു ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മാതൃകയാവുകയായിരുന്നു നൂ​റു​ദ്ദീ​നും നൗ​ഫ​ലും.മ​സ്ക​ത്തി​ലു​ള്ള തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി നൂ​റു​ദ്ദീ​നും...

ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മ ബദ്ർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മസ്കറ്റ്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മയും ബദർ അൽ സമ ഹൊസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മബേല സനയ്യയിൽ ഇ സി ജി അടക്കമുള്ള അതിവിപുലമായ സംവിധാനത്തോടെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ...

വനിതാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

0
ഒമാൻ :സൊഹാർ സുന്നി സെന്റർ തസ്‌ക്കീൽ 2k23 എന്ന നാമദേയത്തിൽ സ്ത്രീകൾക്കായി ചതുർ ദിന ഇസ്ലാമിക പഠന ക്ലാസ് സംഘടിപ്പിച്ചു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം വനിതകൾ പങ്കെടുത്ത ക്ലാസ്സിന് പ്രഗത്ഭ പണ്ഡിത അഷ്ലി...