ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ഒമാനിൽ നിര്യാതനായി മസ്‌കത്ത്
ഒമാൻ : നിസ്‌വയിൽ തലശേരി സ്വദേശി വരക്കത്ത് ശ്രീരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആര്യൻ രാജ് ആശുപത്രിയിൽ നിര്യാതനായി.തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ്...
വാഹനാപകടം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി
സലാല: മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ഒമാനിലെ സലാലയിൽ നിര്യാതനായി.2023 നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ചുണ്ടായ അപകടത്തെ തുടർന്ന് പക്ഷാഘാതം...
ഒമാൻ എസ്.എൻ.ഡി പി യൂണിയൻ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
ഒമാൻ:എസ്.എൻ.ഡി പി യൂണിയൻ ഒമാൻ ബോഷറിലെ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിലെ ഒമാൻ ഹാളിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , പ്രീതി നടേശൻ ,...
ഒമാൻ; കണ്ണ് ചികിത്സാ രംഗത്ത് നൂതന സാങ്കേതികവിദ്യ ഉപകരണങ്ങളുമായി അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്റർ
ഒമാൻ: ഒമാനിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ സങ്കീർണമായ നേത്ര ശസ്ത്രക്രിയകൾക്കടക്കം സഹായകമാകുന്ന ‘വിസുമാക്സ് 800’ മെഷീനുമായി അസൈബയിലെ അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്റർ.ഒമാനിലെ മുൻ ഊർജ, ധാതു വകുപ്പ് മന്ത്രി ഡോ...
ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ VLCC ക്ക് തുടർച്ചയായ രണ്ടാം വിജയം
ഒമാൻ :അമിറാത് ടർഫ് 1 ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസ്സം നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ കരുത്തരായ സവാവി പവർടെക്കിനെ യാണ് VLCC 7 വിക്കറ്റിന് തോല്പിച്ചത്.ടോസ് നേടി ബാറ്റിംഗ്...
“പാസ്‌പോർട്ടും പ്രവാസി ആശങ്കകളും” ഓൺലൈൻ വെബ്ബിനാർ നാളെ
മസ്‌കറ്റ്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ,പ്രയാസങ്ങൾ , സംശയങ്ങൾ എന്നിവയിൽ പ്രവാസിക്കൊപ്പം ഒരു തരത്തിലുള്ള ലഭേച്ഛയും കൂടാതെ തണലാവുക എന്ന ലക്ഷ്യവുമായി ഒരു പറ്റം പ്രവാസികളും കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്തും...
ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഒമാനിലെത്തി
ഒമാൻ :തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ തന്റെ സന്ദർശന വേളയിൽ പ്രാദേശിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ആഗോള സമാധാനവും ഐക്യവുംനിലനിർത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം...
ഒമാൻ ‘ഇറ” യുടെ കുടുംബ സംഗമവും ലോഗോ പ്രകാശനവും നടന്നു
മസ്കറ്റ്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ''ഇറ'' യുടെ കുടുംബ സംഗമവും ലോഗോ പ്രകാശനവും മസ്കറ്റ് മബേലയിലുള്ള അൽ ബാവാസ് ഫാമിൽ നടന്നു.ഫൈസൽ പോഞ്ഞാശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൈസൽ ആലുവ മുഖ്യപ്രഭാഷണവും...
നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി
മസ്കറ്റ്: മുപ്പത്തി രണ്ട് വർഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എം ടി കാദർ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൽ ഖാദർ എ പി ക്ക് നമ്മൾ ചാവക്കാട്ടുകാർ...
ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വ്യാഴാഴ്ച ഈജിപ്തിലെ അരിഷ് വിമാനത്താവളത്തിലേക്ക് 100 ടൺ ഭക്ഷ്യവസ്തുക്കളുമായി 5 വിമാനങ്ങൾ അയച്ചു
ഒമാൻ :അധിനിവേശ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് 100 ടൺ വിവിധ ഭക്ഷ്യ വസ്തുക്കളുമായി ഒമാൻ ചാരിറ്റബിൾ ആക്ടിവിറ്റീസ് അതോറിറ്റി, കെയ്‌റോയിലെ ഒമാൻ സുൽത്താനേറ്റ് എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ 100...

















