ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ VLCC ക്ക് വിജയം
ഒമാൻ: അമിറാത് ടർഫ് 1 ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസ്സം നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ കരുത്തരായ IAS നെയാണ് VLCC 6 വിക്കറ്റിന് തോല്പിച്ചത്. ടോസ് നേടി ബൗളിങ്...
‘ഹൃദയപൂർവം തൃശൂർ’ ജനുവരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഒമാൻ:ഹൃദയപൂർവം തൃശൂർ മെഗാ ഇവന്റ് 2024 ജനുവരി 12,19 എന്നീ തിയ്യതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു, 12നു വിവിധ കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ കുടുംബ...
മസ്കറ്റ് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ പാർക്കുകളിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും
ഒമാൻ :മസ്‌കറ്റ് മുൻസിപ്പാലിറ്റി പരിധിയിലെ പാർക്കുകളിലും പൊതു ഉദ്യാനങ്ങളിലും വ്യായാമത്തിനായി എത്തുന്നവർക്കായി ഫിറ്റ്നസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന പാതകൾ, നടപ്പാതകൾ, കായിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന സേവനകൾ കൂടുതലായി ഉൾപ്പെടുത്തുമെന്ന്...
ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് 53 കിലോമീറ്റർ നടക്കുന്നതിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു
ഒമാൻ:ബോഷർ കഫേ ക്യൂബിൽ വെച്ചുനടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ &ലോജിസ്റ്റിക്സ് M. D നിയാസാണ് ഇതിൽ പങ്കാളികളാകുന്ന നൂറുദ്ദീൻ മസ്കറ്റിനും നൗഫൽ തിരൂരിനും ജേഴ്സി കൈമാറിയത്. ഒമാന്റെ 53മത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചു...
മഴ മുന്നറിയിപ്പ് നല്‍കാൻ താമസിച്ചതിൽ,മാപ്പ് ചോദിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ്
മസ്കറ്റ്: മഴ മുന്നറിയിപ്പ് നല്‍കാന്‍ താമസിച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ...
ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ് : ഒമാന്റെ 53 ആം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒമാൻ : കേരളാ വിംഗ് വനിതാവേദിയുടെ നേതൃത്വത്തിൽ "കാൻസർ - അറിഞ്ഞതിനപ്പുറം" എന്ന വിഷയത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ഒമാൻ കാൻസർ...
വ്യാഴാഴ്ച മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്‌കത്ത് : ന്യുന മർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നവംബർ 16 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ അതൊറിറ്റി (CAA)അറിയിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ന്യുനമർദ്ദം ഒമാനിലെ...
അഞ്ചാമത് ബോഷർ കപ്പിന്റെ ട്രോഫികൾ പ്രകാശനം ചെയ്തു
മസ്കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബാൾ ടൂർണമെന്റ് ആയ ബോഷർ കപ്പിന്റെ അഞ്ചാമത് എഡിഷന്റെ ട്രോഫി പ്രകാശനം ഒമാൻ മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ നിർവഹിച്ചു.മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ് ഹാളിൽ...
ഒമാൻ പരിസ്ഥിതി സമിതിയുടെ പിന്തുണയോടെ മുസന്ദം ഗവർണറേറ്റിൽ പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് സോഹാർ അലൂമിനിയം കമ്പനി
ഒമാൻ:സോഹാർ അലൂമിനിയം കമ്പനി 6 മാസം മുമ്പ് ആരംഭിച്ച ഒരു സംയോജിത പ്രോജക്റ്റിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടന്നു വരുന്നത്.കാമ്പെയ്‌ന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾക്ക് ജലസേചന സംവിധാനം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശിക പ്രകൃതി പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും...


















