ഒമാൻ മജിലിസ് ശൂറ: തെരഞ്ഞെടുപ്പ് നാളെ.
മസ്കറ്റ്.പത്താമത് മജിലിസ് ശൂറ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും രാവിലെ എട്ട് മണിമുതൽ വൈകീട്ട് ഏഴ് മണിവരെയാണ് വോട്ടിങ് സമയം.'ഇൻതിഖാബ് ' ആപ്ലിക്കേഷൻ വഴി വോട്ട് രേഖപ്പെടുത്താം .തെരഞ്ഞെടുപ്പ് ഫല...
ഒമാനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ സ്നൈപേഴ്സ് ക്രിക്കറ്റ് ക്ലബ് ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
ഒമാനിലെ പ്രമുഖ കേരള ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ക്ലബുകളിൽ ഒന്നായ സ്നൈപേഴ്സ് ക്ലബ്ബിന്റെ 2023 -2024 വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു .. ടാർഗറ്റ് ടെക്നോളജി സർവിസ്സസ് ന്റെ ബാനറിൽ ആണ് ഈ വർഷം...
ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹന അപകടത്തിൽ മരണമടഞ്ഞു
മസ്കറ്റ് : ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.മുൻപ് മസ്കറ്റിൽ ജോലിയിൽ ഉണ്ടായിരുന്നു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട്...
പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.
മസ്കറ്റ് :പ്രമുഖ ഒമാനി മാധ്യമ പ്രവർത്തകയും അവതാ രികയുമായായ റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടീ വി യുടെ തുടക്കം മുതൽ കൂടെയുണ്ടായിയിരുന്ന വനിതാ അവതാരകാരിൽ പ്രമുഖയായിരുന്നു...
സോഹാർ മലയാളി സംഘംഎട്ടാമത് യുവജനോത്സവത്തിന് തിരശീല വീണു
സോഹാർ:കലാ ആസ്വാദകരുടെ കണ്ണിനും കാതിനും വിസ്മയം തീർത്ത് രണ്ട് ദിനങ്ങളിലായി നീണ്ടുനിന്ന കലാ മാമാങ്കത്തിന് വർണ്ണാഭമായ സമാപനം
സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘം അവതരിപ്പിച്ച ഏട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ...
തേജ് ചുഴലിക്കാറ്റ്; ദോഫാർ തീരത്തേക്ക്
ഒമാൻ: തേജ് ചുഴലിക്കാറ്റ്; ദോഫാർ തീരത്തേക്ക് . ദോഫാർ ഗവർണറേറ്റിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു.. ചുഴലി കാറ്റിനെ നേരിടാൻ കൂടുതൽ സജീകരങ്ങളുമായി ഒമാൻ സിവിൽ ഡിഫെൻസ് അതോറിറ്റി. ഒമാൻ തീരത്തേക്ക്...
അറബിക്കടലിലെ ന്യൂനമർദ്ദം,ഒമാനില്‍ നേരിട്ടുള്ള ആഘാതം നാളെ മുതൽ ആരംഭിക്കും
ഒമാൻ :അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇത് ഒമാൻ തീരത്ത് നിന്ന് ഏകദേശം 870 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ...
ക്രിക്കറ്റ് ജേഴ്‌സി പ്രകാശനം ചെയ്തു
മസ്കറ്റ്:ഒമാനിലെ ഭക്ഷ്യ വിതരണ കമ്പനിയായ നദ ഹാപ്പിനെസ്സ് ട്രെഡിങ് കമ്പനി അവരുടെ കമ്പനി ടീമിനുള്ള പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു.സീബിലെ ഓഫീസ് ഹാളിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ നദ ഹാപ്പിനെസ്സ് ബിസ്സിനെസ്സ്...
സോഹാർ മലയാളി സംഘം യുവജനോത്സവത്തിന് തിരിതെളിഞ്ഞു
സോഹാർ:മസ്കറ്റിലെ വലിയ കലാ മാമാങ്കത്തിന് ഇന്ന് സോഹാറിൽ തിരി തെളിഞ്ഞു. സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘമാണ് വലിയ കലാ മാമാങ്കം സംഘടിപ്പിക്കുന്നത്.സോഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ...
മസ്കറ്റ് ഫ്രൈഡ് ചിക്കന്‍ റൂവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മസ്കറ്റ് :റൂവി ലുലു സൂഖിന് പിന്‍വശം മസ്‌കത്ത് ഫ്രൈഡ് ചിക്കന്‍ പുതുതായി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഫാതി അഹമദ് ഉമര്‍ അല്‍ ജഹ്ദമിയും യാഖൂബ് സാലിം അല്‍ അസിമിയും ചര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു....


















