ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024: വിസിസി വലപ്പാടും, അഞ്ചേരി ബ്ലാസ്റ്റേഴ്‌സും ചമ്പ്യാന്മാരായി
മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി റൂവി ടർഫിൽ നടത്തിയ കായികമൽസരങ്ങളിൽ ക്രിക്കറ്റിൽ വിസിസി വലപ്പാടും, ഫുട്ബോളിൽ അഞ്ചേരി ബ്ലാസ്റ്റേഴ്‌സും ചമ്പ്യാന്മാരായി.തൃശ്ശൂർ ജില്ലയുടെ പ്രാദേശിക നാമങ്ങളിൽ ക്രിക്കറ്റിലും...
താപനില -2 ഡിഗ്രി സെൽഷ്യസിൽ താഴെ . തണുത്തുറഞ്ഞു ജബൽ മലനിരകൾ
ഒമാൻ : കഴിഞ്ഞ ദിവസം ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില -2 ഡിഗ്രി സെൽഷ്യസ് ഇബ്രിയിലെ ജബൽ അൽ സാറയിൽ രേഖപ്പെടുത്തിയാതായി സിവിൽ ഏവിയേഷൻ അതോറിറ്റി സി എ എ പറഞ്ഞു ... ഒമാന്റെ...
സാപിലൂടെ വമ്പന്‍ ഡിജിറ്റല്‍ മാറ്റത്തിന് റാഹ ഒമാന്‍; ചുക്കാന്‍ പിടിക്കുന്നത് ടെന്‍എക്‌സ് സോഫ്റ്റ് വേര്‍
ഒമാൻ : ആഗോള കിടക്ക നിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രൊഡ്ക്ട്‌സ് അതിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിശാലമാക്കാനും സുപ്രധാന പങ്കാളിയായി ടെന്‍എക്‌സ് സോഫ്റ്റ് വേര്‍ ഫൗണ്ടേഷന്‍സിനെ തിരഞ്ഞെടുത്തു. ഈ കരാർ മുഖേന റാഹ...
ഒമാനിലെ ബർക്കയിൽ തൊഴിൽ നിയമം ലംഘിച്ചതിന് ഒറ്റദിവസം 66 തൊഴിലാളികളെ ഒമാൻ ലേബർ മന്ത്രാലയം അറസ്റ്റ് ചെയ്തു..
ഒമാൻ : തൊഴിൽ മന്ത്രാലയം അതിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം...
ഒമാൻ ആരോഗ്യ മേഖലയിലെ തൊഴിൽ പരിശീലനം:ആരോഗ്യ മന്ത്രാലയം പുതിയ കരാറിൽ ഒപ്പ് വെച്ചു
ഒമാൻ :ഒമാനിൽ 109 തൊഴിലന്വേഷകരെ വിവിധ ആരോഗ്യ മേഖലകളിൽ പരിശീലിപ്പിക്കുന്നതിനായി, തൊഴിൽ മന്ത്രാലയവും ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസസും (OCHS) കരാറിൽ ഒപ്പുവച്ചു.മാനവ വിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി...
“ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾ ഇന്ന്
മസ്‌കറ്റ്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടക്കുന്ന "ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024" മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾക്ക് ഇന്ന് (2024 ജനുവരി 5) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്...
ഒമാനിൽ ജനുവരി 11ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
ഒമാൻ:ഒമാനിലെ ഈ വർഷത്തെ ആദ്യ അവധി ദിവസം ഈ വരുന്ന ജനുവരി 11ന് ആയിരിക്കുമെന്ന് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച റോയൽ ഡിക്രി പ്രകാരം അറിയിച്ചു .ഒമാന്റെ മുൻ...
ഒമാൻ; പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു
മസ്കറ്റ്:ഒമാനിലെ സീബ് വിലായത്തിൽ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്ത സീബ് വിലായത്തിലെ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് ഒമാൻ കംപ്ലയൻസ് ആൻഡ്...
ഒമാന്റെ 2024 ലെ വാർഷിക ബഡ്ജറ്റ് ” വികസനത്തിന് കരുത്തു പകരും , ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്...
ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് ഒമാന്റെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബദര്‍...
‘രാസ്ത’ പ്രേക്ഷകരിലേക്ക്
ഒമാനിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം ‘രാസ്ത’ അഞ്ചാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു.. പൂർണമായും ഒമാനിൽ ചിത്രീകരിച്ചതിനാൽ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓൺലൈൻ ബുകിങ്ങുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിതരണക്കാർ പറയുന്നു...


















