വടകര സ്വദേശി സലാലയിൽ നിര്യാതനായി.
ഒമാൻ : വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി സലാലയിൽ ഡ്രൈവറായി...
ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ വി.ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണു മരണപെട്ടത്. മാതാവ്: ഇന്ദിരാദേവി, ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ...
ഒമാൻ എയർ നിരയിലേക്ക് ആദ്യത്തെ ബോയിംഗ് കൺവേർട്ടഡ് ഫ്രൈറ്ററിന് [ 737-800 ] ചരക്കുവിമാനം എത്തുന്നു
ഒമാൻ :പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ ബോയിങ് 737-800 ഒമാൻ എയർ ചരക്കുവിമാനം വരും ദിവസങ്ങളിൽ ഓമനിലെത്തും.3,750 കിലോമീറ്റർ ദൂരത്തേക്ക് 23.9 ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാനുള്ള കഴിവിനൊപ്പം, ഒമാന്റെ വളരുന്ന ചരക്ക്...
മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി പ്രവേശനോത്സവം-കളിയരങ്ങ് സംഘടിപ്പിച്ചു
ഒമാൻ:ഭാഷയുടെയും സംസ്കാരത്തിന്റെയും വഴിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ മധുരം നുകരാൻ അറിവിന്റെയും ആഹ്‌ളാദത്തിന്റെയു പുതിയ വാതായനങ്ങൾ തുറക്കാൻ മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും സംഘടിപ്പിച്ചു.സൂർ...
ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ VLCC ക്ക് വിജയം
ഒമാൻ: അമിറാത് ടർഫ് 1 ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസ്സം നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ കരുത്തരായ IAS നെയാണ് VLCC 6 വിക്കറ്റിന് തോല്പിച്ചത്. ടോസ് നേടി ബൗളിങ്...
‘ഹൃദയപൂർവം തൃശൂർ’ ജനുവരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഒമാൻ:ഹൃദയപൂർവം തൃശൂർ മെഗാ ഇവന്റ് 2024 ജനുവരി 12,19 എന്നീ തിയ്യതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു, 12നു വിവിധ കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ കുടുംബ...
മസ്കറ്റ് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ പാർക്കുകളിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും
ഒമാൻ :മസ്‌കറ്റ് മുൻസിപ്പാലിറ്റി പരിധിയിലെ പാർക്കുകളിലും പൊതു ഉദ്യാനങ്ങളിലും വ്യായാമത്തിനായി എത്തുന്നവർക്കായി ഫിറ്റ്നസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന പാതകൾ, നടപ്പാതകൾ, കായിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന സേവനകൾ കൂടുതലായി ഉൾപ്പെടുത്തുമെന്ന്...
ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് 53 കിലോമീറ്റർ നടക്കുന്നതിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു
ഒമാൻ:ബോഷർ കഫേ ക്യൂബിൽ വെച്ചുനടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ &ലോജിസ്റ്റിക്സ് M. D നിയാസാണ് ഇതിൽ പങ്കാളികളാകുന്ന നൂറുദ്ദീൻ മസ്കറ്റിനും നൗഫൽ തിരൂരിനും ജേഴ്സി കൈമാറിയത്. ഒമാന്റെ 53മത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചു...
മഴ മുന്നറിയിപ്പ് നല്‍കാൻ താമസിച്ചതിൽ,മാപ്പ് ചോദിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ്
മസ്കറ്റ്: മഴ മുന്നറിയിപ്പ് നല്‍കാന്‍ താമസിച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ...
ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ് : ഒമാന്റെ 53 ആം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം...











![ഒമാൻ എയർ നിരയിലേക്ക് ആദ്യത്തെ ബോയിംഗ് കൺവേർട്ടഡ് ഫ്രൈറ്ററിന് [ 737-800 ] ചരക്കുവിമാനം എത്തുന്നു](https://gulfpathram.com/wp-content/uploads/2023/11/WhatsApp-Image-2023-11-15-at-13.43.47_c41f0de5-218x150.jpg)






