Thursday, March 12, 2026
Home GULF Oman Page 38

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിലെ യൂണിസെഫ് പ്രധിനിധി ഒമാൻ സാമ്പത്തിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
ഒമാൻ :യൂണിസെഫ് സംഘടനയും ഒമാൻ ചേംബറും തമ്മിലുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒമാനിലെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് പ്രതിനിധി ഹിസ് എക്സലൻസി സുമൈറ ചൗധരിയുമായി സാമ്പത്തിക മന്ത്രി ഡോ. സ-ഈദ്...

ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം

0
ഒമാൻ : ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.ജി സി സി...

ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയത്തിൽ വച്ചു നടന്നു

0
ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക...

ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരണപ്പെട്ടു

0
കാസർകോഡ് : കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി...

”താജ്ദാരെ മദീന” മീലാദ് പ്രോഗ്രാം ഒക്ടോബർ 6 വെള്ളിയാഴ്ച്ച സുഹാറിൽ

0
ഒമാൻ :നുസ്രത്തുൽ ഇസ്ലാം മദ്രസ സുഹാർ സംഘടിപ്പിക്കുന്ന മീലാദ് പരിപാടി "താജ്‌ദാരെ മദീന 2023" നാളെ ഒക്ടോബർ 6( വെള്ളിയാഴ്ച്ച ) സോഹാർ അമിറാസ് പാലസ് ഹാളിൽ വെച്ച് നടക്കും.വൈകുന്നേരം 6:30 നു...

മസ്കറ്റ്;വരും ദിവസങ്ങളിൽ താപനില ഉയരും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
മസ്കറ്റ്: ഒമാനിൽ അന്തരീക്ഷ താപനില ഉയരും.ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ...

‘സമൂസ’ ഹ്രസ്വ സിനിമ റിലീസിങ്ങും ‘ഓണോത്സവം 2023’ വെള്ളിയാഴ്ച സോഹാറിൽ.

0
സോഹാർ: സോഹാർ നവചേതനയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം 2023 എന്ന പേരിൽ ഓണാഘോഷവും ഒമാനിലെ ഒരുകൂട്ടം കലാകാരന്മാർ ഒരുക്കിയ 'സമൂസ 'എന്ന ഹ്രസ്വ സിനിമ റിലീസിങ്ങും ഒക്ടോബർ 6 വെള്ളിയാഴ്ച സോഹാറിലെ അംബാറിലുള്ള വുമൺസ്...

ഹൃദയാഘാതം പെരിന്തൽമണ്ണ സ്വദേശി ഒമാനിൽ നിര്യാതനായി

0
മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ നിസ്‌വയിൽ നിര്യാതനായി പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്.നാല് വർഷമായി ഒമാനിൽ ഉള്ള ദാവൂദ് മുൻപ് പത്ത് വർഷത്തോളം ജിദ്ദയിൽ...

ഒമാൻ ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു

0
ഒമാൻ : മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികവും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഹിംസാ ദിനവും ആഘോഷിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി, രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്‌മെന്റുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ...

ഈദ് – ഉത്സവ് 2023 : ചിത്ര രചന മത്സരം നടത്തി.

0
സൊഹാർ: കൈരളി ഫലജ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണം ഈദ് ഉത്സവ് 2023 നോടനുബന്ധിച്ച് അൽ ഫലജ് സൂപ്പർമാർക്കറ്റിന്റെ സഹകരണത്തോടെകുട്ടികളുടെ ചിത്രരചനാ മത്സരം നടത്തി. മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ 100...